കൗമുദി ടി.വി.
(Kaumudy TV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളകൗമുദി ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു മലയാള ചാനലാണ് കൗമുദി ടിവി. തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം. 2013 മെയ് 05 വൈകിട്ട് ആറരക്ക് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.[1]
കൗമുദി ടിവി | |
തരം | ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
---|---|
Branding | കൗമുദി ടിവി |
രാജ്യം | ഇന്ത്യ |
ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ് |
ഉടമസ്ഥത | കേരളകൗമുദി ദിനപത്രം |
പ്രമുഖ വ്യക്തികൾ | എം.എസ്.രവി |
ആരംഭം | 2013 മെയ് 05 |
വെബ് വിലാസം | കൗമുദി ടി.വി |
പുറം കണ്ണികൾ
തിരുത്തുകസാരഥികൾ
തിരുത്തുക- അസോസിയേറ്റ് എഡിറ്റർ: വി.ശശിധരൻ, എസ്.എസ്. സതീശ്
- ബ്രോഡ്കാസ്റ്റിംഗ് വിഭാഗം മേധാവി: എ.സി റെജിചീഫ്
- ന്യൂസ് എഡിറ്റർ: ആർ.ഗോപീകൃഷ്ണൻ
- ഡെപ്യൂട്ടി എഡിറ്റർ: പി.പി. ജെയിംസ്, എസ്. രാധാകൃഷ്‌ണൻ
- ബ്യൂറോ ചീഫ്: വി.എസ്. രാജേഷ്
- രാഷ്ട്രീയ ലേഖകൻ: ബി.വി.പവനൻ
- പ്രത്യേകലേഖകൻ: എം.എം.സുബൈർ
- പരസ്യവിഭാഗം കോർപ്പറേറ്റ് മാനേജർ: സുധീർകുമാർ
- കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ്: കെ.എസ്. സാബു
- ടെലിറാഡ് കമ്പനി ബ്രാഞ്ച് മാനേജർ ബിനോയ്