ദി ട്രെയിൻ
മലയാള ചലച്ചിത്രം
(ദ ട്രെയിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 2011-ൽ പുറത്തിറങ്ങിയ മലയാലചലച്ചിത്രമാണ് ദി ട്രെയിൻ. ജയസൂര്യ, ജഗതി ശ്രീകുമാർ, സബിത ജയരാജ്, സായി കുമാർ, ആഞ്ചൽ സഭർവാൾ, എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയരാജ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
ദി ട്രെയിൻ | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | ജയേഷ് കുട്ടമത്ത് |
രചന | ജയരാജ് |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന |
|
ഛായാഗ്രഹണം | തനു ബാലക് സീനു മുരിക്കുമ്പുഴ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | ഹാർവസ്റ്റ് ഡ്രീംസ് ഫിലിംസ് & എന്റർടെയിൻമെന്റ് |
വിതരണം | കുട്ടമത്ത് റിലീസ് |
റിലീസിങ് തീയതി | 2011 മേയ് 27[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഇതിവൃത്തം
തിരുത്തുകമുംബൈയിൽ നടന്ന ഒരു സ്ഫോടനമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം. തീവ്രവാദത്തിനെതിരായി പോരാടുന്ന കേദാർനാഥ് എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നു. സ്ഫോടനത്തിൽ സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ട കേദാർനാഥിനെ സർക്കാർ അന്വേഷണത്തിനായി നിയോഗിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – കേദർനാഥ്
- ജയസൂര്യ – കാർത്തിക്
- ഷീന ചോഹാൻ – മീര
- സബിത ജയരാജ് – സുഹാന
- ജഗതി ശ്രീകുമാർ
- സായി കുമാർ
- സലീം കുമാർ
- ആഞ്ചൽ സഭർവാൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദി ട്രെയിൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദി ട്രെയിൻ – മലയാളസംഗീതം.ഇൻഫോ