ദ് മമ്മി റിട്ടേൺസ് 2001-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, റേച്ചൽ വെയ്സ്, ഒഡെഡ് ഫെർ, ദ് റോക്ക് തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റീഫൻ സമ്മേഴ്സ് ആണ് തിരകഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ ഭാഷയിലുള്ള സംഭാഷണങ്ങൾ ചലച്ചിത്രത്തിലുണ്ട്. 1999-പുറത്തിറങ്ങിയ ദ് മമ്മി ചലച്ചിത്രത്തിൻറെ തുടർച്ചയാണ് ഈ ചലച്ചിത്രം.

ദ് മമ്മി റിട്ടേൺസ്
Promotional poster
സംവിധാനംStephen Sommers
നിർമ്മാണംSean Daniel
James Jacks
Bob Ducsay
രചനStephen Sommers
അഭിനേതാക്കൾBrendan Fraser
Rachel Weisz
Freddie Boath
John Hannah
Arnold Vosloo
Oded Fehr
Patricia Velasquez
Adewale Akinnuoye-Agbaje
Dwayne Johnson
സംഗീതംAlan Silvestri
ഛായാഗ്രഹണംAdrian Biddle
ചിത്രസംയോജനംBob Ducsay
Kelly Matsumoto
വിതരണംUniversal Pictures
റിലീസിങ് തീയതി4 May 2001
രാജ്യംUnited Kingdom United Kingdom
ഈജിപ്റ്റ് Egypt
Morocco Morocco
Jordan Jordan
ഭാഷEnglish
Arabic
ബജറ്റ്US$98,000,000 (est)
സമയദൈർഘ്യം131 mins
ആകെDomestic:
$202,019,785
Worldwide:
$433,013,274

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ദ് മമ്മി റിട്ടേൺസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദ്_മമ്മി_റിട്ടേൺസ്&oldid=1714672" എന്ന താളിൽനിന്ന് ശേഖരിച്ചത്