ദേശീയപാത 966എ (ഇന്ത്യ)
(ദേശീയ പാത 47 സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ കൊച്ചിയിലെ കളമശ്ശേരിയിൽ വെച്ച് , ദേശീയ പാത 47ൽ നിന്നാരംഭിച്ച് വല്ലാർപാടത്തവസാനിക്കുന്ന ഒരു പുതിയ നാല് വരി ദേശീയപാതയാണ് ദേശീയപാത 966 എ (പഴയ ദേശീയപാത 47 സി).[1][2] വല്ലാർപാടം ഹൈവേ എന്നും അറിയപ്പെടുന്നു.
National Highway 47C | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 17 km (11 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
തുടക്കം | കളമശ്ശേരി | |||
അവസാനം | വല്ലാർപ്പാടം | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | കേരളം | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
പ്രത്യേകതകൾ
തിരുത്തുകകളമശ്ശേരിയിൽ പ്രിമീയർ മുക്കിൽ നിന്നും ആരംഭിച്ചു് ,ഏലൂർ , മഞ്ഞുമ്മൽ, ചേരാനല്ലൂർ, കോതാട്, മൂലമ്പള്ളി ,മുളവുകാട് വഴി വല്ലാർപാടത്ത് എത്തുന്ന പാതയുടെ നീളം 17 കിലോമീറ്റർ ആണ്. ചെരാനല്ലൂരിൽ വച്ചാണ് ദേശീയ പാത 17നെ കുറുകെ കടക്കുന്നത്. അഞ്ചു വലിയ പാലങ്ങളും,ആറ് ഇടത്തരം പാലങ്ങങ്ങളും അടങ്ങുന്ന പാതയുടെ മൂന്നര കിലോ മീറ്റർ പാലങ്ങളാണ്.
പുതുക്കിയ നമ്പർ
തിരുത്തുകഎൻ എച്ച് 966 എ എന്നാണു പുതുക്കിയ നമ്പർ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
- അവലംബം: മേട്രോമാനോരമ- കൊച്ചി ,17സെപ്റ് 2010. : "പുതിയ കൊച്ചി പിറക്കുന്നു ".