കോതാട്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കോതാട്

കോതാട്
10°03′11″N 76°16′23″E / 10.05303°N 76.27301°E / 10.05303; 76.27301
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ) കടമക്കുടി ഗ്രാമ പഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ {{{ഭരണനേതൃത്വം}}}
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
682027
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് കോതാട്. വരാപ്പുഴ ദ്വീപസമൂഹങ്ങളിൽ ഉൾപ്പെട്ട, പെരിയാറിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണിത്.

ആമുഖം തിരുത്തുക

കോതാട് ദ്വീപിന്റെ അതിരുകൾ കിഴക്ക് ചേരാനല്ലൂർ, പടിഞ്ഞാറ് പിഴല, വടക്ക് ചേന്നൂർ, തെക്ക് ചിറ്റൂർ എന്നിവയാണ്. 1341ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിലേക്ക് പോകുന്ന ദേശീയപാത 966 എ എ കോതാട് വഴി കടന്നുപോകുന്നു.

ആരാധനാലയങ്ങൾ തിരുത്തുക

  • കോതാട് തിരുഹൃദയ ദേവാലയം[1]
  • പനമിറ്റം വേട്ടയ്‌ക്കൊരപ്പൻ മഹാദേവക്ഷേത്രം[2]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • എച്ച്.എസ്.എസ് ഓഫ് ജീസസ് കോതാട്

അവലംബം തിരുത്തുക

  1. "ദേവാലയ വിവരങ്ങൾ". വരാപ്പുഴ അതിരൂപത.[പ്രവർത്തിക്കാത്ത കണ്ണി]
  2. "മാതൃഭൂമി വാർത്ത". മാതൃഭൂമി. Archived from the original on 2013-11-26. Retrieved 2014-02-09.
"https://ml.wikipedia.org/w/index.php?title=കോതാട്&oldid=3816468" എന്ന താളിൽനിന്ന് ശേഖരിച്ചത്