ദേശീയപാത 48 (ഇന്ത്യ)

(National Highway 48 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിൽപ്പെടുന്ന ഒരു പ്രധാനപാതയാണ് ദേശീയപാത 48 (NH 48). മംഗളൂരു എന്ന പ്രധാനനഗരത്തേയും സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമായ ബംഗളൂരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതക്ക് 328 കി.മീ (204 mi) കിലോമീറ്റർ നീളമുണ്ട് [1].

Indian National Highway 48
48

National Highway 48
Road map of India with National Highway 48 highlighted in solid blue color
Route information
നീളം328 km (204 mi)
പ്രധാന ജംഗ്ഷനുകൾ
East endBangalore, Karnataka
West endMangalore, Karnataka
Location
StatesKarnataka
Primary
destinations
Bangalore - Hassan - Mangalore
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 47ANH 49

കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾതിരുത്തുക

  • നെലമംഗള
  • കുനിഗൽ
  • ഹസ്സൻ
  • സക്ലേഷ്പുര
  • ഉപ്പിനാങ്കാടി
  • ബി.സി റോഡ്

അവലംബംതിരുത്തുക

  1. "National Highways Starting and Terminal Stations". Ministry of Road Transport & Highways. മൂലതാളിൽ നിന്നും 2015-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-02. Cite has empty unknown parameter: |4= (help)
"https://ml.wikipedia.org/w/index.php?title=ദേശീയപാത_48_(ഇന്ത്യ)&oldid=3654739" എന്ന താളിൽനിന്ന് ശേഖരിച്ചത്