ദേവി കന്യകുമാരി
ഒരു കൗമാര പെൺകുട്ടിയുടെ രൂപത്തിലുള്ള ആദിപരാശക്തിയായ ഭഗവതിയാണ് ദേവി കന്യാകുമാരി. ശ്രീ ബാലാംബിക എന്നും ശ്രീ ബാലാ എന്നും അറിയപ്പെടുന്നു. ജഗദീശ്വരിയായ "ആദിശക്തി" (ദുർഗ അഥവാ പാർവ്വതി) എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ പ്രസിദ്ധമായ കന്യാകുമാരിയിലാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യയുടെ തെക്കൻ മുനമ്പിലാണ്. കന്യാ ഭഗവതി, ദേവി കുമാരി എന്നിവയുൾപ്പെടെ പല പേരുകളിലും അറിയപ്പെടുന്നു. ഭക്തന്മാർ ശ്രീ മഹാകാളിയായും ആരാധിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ പരശുരാമൻ നടത്തിയതാണെന്ന് വിശ്വസിക്കുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠ നടത്തിയ നാല് അംബികാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കൊല്ലൂർ മൂകാംബിക, കൊടുങ്ങല്ലൂർ ലോകാംബിക, പാലക്കാട് ഹെമാംബിക എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. [1]
Devi Kanya Kumari | |
---|---|
Penance (Sanyas) | |
തമിഴ് | தேவி கன்யா குமாரி |
English translation | The Virgin Adolescent Goddess |
പദവി | (Durga). |
നിവാസം | Southern tip of India |
മന്ത്രം | Om sakthi potri!! |
ആയുധങ്ങൾ | Rosary |
ജീവിത പങ്കാളി | Shiva |
വാഹനം | Dawon (tiger or lion) |
അവലംബം
തിരുത്തുക- ↑ "Legends of Kanya Kumari". Amritapuri. 8 February 2000. Retrieved 2013-07-24.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- (Translator), Ralph T.H. Griffith (June 8, 2006). The Hymns Of The Rigveda V1. Kessinger Publishing, LLC. ISBN 1428630775.
{{cite book}}
:|last=
has generic name (help); Check|first=
value (help)
- Durga Puja Beginner, Swami Satyananda Saraswati, Devi Mandir, 2001. (ISBN 1-887472-89-4)
- (Translator), Ralph T.H. Griffith (January 18, 2008). The Rig Veda: Complete. Forgotten Books. ISBN 1605065803.
{{cite book}}
:|last=
has generic name (help); Check|first=
value (help) - (Translator), Maurice Bloomfield (September 10, 2010). The Hymns Of The Atharva Veda. Kessinger Publishing, LLC. ISBN 1162667109.
{{cite book}}
:|last=
has generic name (help); Check|first=
value (help) - (Translator), Arthur Berriedale Keith (April 29, 2009). The Yajur Veda (Taittiriya Sanhita). BiblioBazaar. ISBN 055913777X.
{{cite book}}
:|last=
has generic name (help); Check|first=
value (help) - Dallapiccola, Anna L (2002). Dictionary of Hindu Lore and Legend. Thames & Hudson. ISBN 0500510881.
- (Translator), F. Max Muller (June 1, 2004). The Upanishads, Vol I. Kessinger Publishing, LLC. ISBN 1419186418.
{{cite book}}
:|last=
has generic name (help); Check|first=
value (help) - (Translator), F. Max Muller (July 26, 2004). The Upanishads Part II: The Sacred Books of the East Part Fifteen. Kessinger Publishing, LLC. ISBN 1417930160.
{{cite book}}
:|last=
has generic name (help); Check|first=
value (help) - (Translator), H.H Wilson (November 4, 2008). The Vishnu Purana - Vol I. Hesperides Press. ISBN 1443722634.
{{cite book}}
:|last=
has generic name (help); Check|first=
value (help) - (Translator), H.H Wilson (January 31, 2003). Select Works Of Sri Sankaracharya: Sanskrit Text And English Translation. Cosmo Publishing. ISBN 8177557459.
{{cite book}}
:|last=
has generic name (help); Check|first=
value (help) - Aurobindo, Sri. "The Mother". ISBN 0-941524-79-5.
- Kinsley, David. Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions. Motilal Banarsidass, New Delhi, India. ISBN 81-208-0379-5.
- Pattanaik, Devdutt. The Mother Goddess: An Introduction[പ്രവർത്തിക്കാത്ത കണ്ണി]. ISBN 81-87111-45-3.
- Pintchman, Tracy (1994). The Rise of the Goddess in the Hindu Tradition. SUNY Press, New York, USA. ISBN 0-7914-2112-0.
- Sen, Ramprasad (1720–1781). Grace and Mercy in Her Wild Hair: Selected Poems to the Mother Goddess. ISBN 0-934252-94-7.
- Wangu, Madhu Bazaz (2003). Images of Indian Goddesses: Myths, Meanings, and Models. Abhinav Publications, New Delhi, India. ISBN 81-7017-416-3.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Durga ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Durga Puja at NetGlimse.com
- 108 names of Durga Archived 2021-05-12 at the Wayback Machine. from the Durgāsaptaśatī
- Route Guide for reaching Temple Archived 2007-12-18 at the Wayback Machine.