ദേവാലയം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കമലാലയ ഫിലിംസ് നിർമിച്ച മലയാളചലച്ചിത്രമാണ് ദേവാലയം. ഫിലിംസെന്റർ സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രം 1964 മാർച്ച് 20-ന് കലാലയാ ഫിലിംസ് വിതരണം ചെയ്തു.[1]
ദേവാലയം | |
---|---|
സംവിധാനം | രാമനാഥൻ എൻ.എസ്. മുത്തുക്കുമാരൻ |
നിർമ്മാണം | കമലാലയ ഫിലിംസ് |
രചന | എം.എ. അബ്ബാസ് |
തിരക്കഥ | കെടാമംഗലം സദാനന്ദൻ |
അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ എസ്.പി. പിള്ള അടൂർ ഭാസി പ്രേം നസീർ ശാന്താദേവി പത്മിനി ടി.ആർ. ഓമന അംബിക തിക്കുറിശ്ശി സുകുമാരൻ നായർ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഛായാഗ്രഹണം | ജി. വേലുസ്വാമി ഷാലി |
റിലീസിങ് തീയതി | 20/03/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- കൊട്ടാരക്കര ശ്രീധരൻ നായർ
- എസ്.പി. പിള്ള
- അടൂർ ഭാസി
- പ്രേം നസീർ
- ശാന്താദേവി
- പത്മിനി
- ടി.ആർ. ഓമന
- അംബിക
- തിക്കുറിശ്ശി സുകുമാരൻ നായർ
- കെടാമംഗലം സദാനന്ദൻ
- ടി.എസ്. മുത്തയ്യ
- ജെ.എ.ആർ. ആനന്ദ്
- പഞ്ചാബി
- എൽ. പൊന്നമ്മ
പിന്നണിഗായകർ
തിരുത്തുകഅണിയറ പ്രവർത്തകർ
തിരുത്തുക- സംവിധാനം - എസ്. സ്വമിനാഥൻ, എൻ.എസ്. മുത്തുക്കുമാരൻ
- ഛായാഗ്രഹണം - പി.കെ. മാധവൻ നായർ
- നൃത്തസംവിധാനം - തങ്കപ്പൻ
- ചിത്രസംയോജനം - ജി. വേലുസ്വാമി, ഷാലി
- സംഗീതസംവിധാനം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - അഭയദേവ്
- കഥ - എം.എ. അബ്ബാസ്
- തിരക്കഥ, സംഭാഷണം - കെടാമംഗലം സദാനന്ദൻ
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഇൻഫൊയിൽ നിന്ന് ദേവാലയം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളചലച്ചിത്രം കോമിൽ നിന്ന് ദേവാലയം
- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ദേവാലയം