ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ
ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, ജെറ്റ് ലീ, മരിയ ബെല്ലോ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. റോബ് കോഹൻ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തിരകഥ മൈൽസ് മില്ലറും നിർമ്മാണം സ്റ്റീഫൻ സമ്മേഴ്സ്, ബോബ് ഡക്സേ, സീൻ ഡാനീയേൽ ജെയിംസ് ജാക്ക്സ് എന്നിവരും നിർവ്വഹിച്ചിരുന്നു. 2001-പുറത്തിറങ്ങിയ ദ് മമ്മി റിട്ടേൺസ് ചലച്ചിത്രത്തിൻറെ തുടർച്ചയാണ് ഈ ചലച്ചിത്രം.
ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ | |
---|---|
പ്രമാണം:Dragon emperor ver4.jpg | |
സംവിധാനം | റോബ് കോഹൻ |
നിർമ്മാണം | Stephen Sommers James Jack Bob Ducsay Sean Daniel |
രചന | Alfred Gough Miles Millar Characters: Stephen Sommers |
അഭിനേതാക്കൾ | ബ്രണ്ടൻ ഫ്രേസർ ജെറ്റ് ലീ മരിയ ബെല്ലോ John Hannah Luke Ford Anthony Wong Chau-Sang Isabella Leong Liam Cunningham David Calder Russell Wong Michelle Yeoh |
സംഗീതം | Randy Edelman Additional: John Debney |
ഛായാഗ്രഹണം | Simon Duggan |
ചിത്രസംയോജനം | Joel Negron Kelly Matsumoto |
വിതരണം | യൂണിവേഴ്സൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | August 1, 2008 (US) [1] August 8, 2008 (UK) September 11, 2008 (Aus) |
രാജ്യം | United States ചൈന |
ഭാഷ | English, മൻഡരിൻ |
ബജറ്റ് | $145 million |
സമയദൈർഘ്യം | 111 minutes |
ആകെ | Domestic $102,491,776 Foreign $298,634,649 Worldwide $401,128,639 |
അവലംബം
തിരുത്തുക- ↑ "The Mummy and Hellboy 2 Switch Dates". ComingSoon.net. 2007-07-27. Retrieved 2007-07-27.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Official microsite Archived 2008-08-05 at the Wayback Machine.
- ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ
- The Mummy: Tomb of the Dragon Emperor clips Archived 2008-10-25 at the Wayback Machine.
- Michelle Yeoh Web Theatre: The Mummy 3
- Luke Ford Interview on The Mummy 3 Archived 2008-04-15 at the Wayback Machine.
- The Mummy on celluloidnotes Archived 2009-02-06 at the Wayback Machine.
- The Mummy: Tomb of the Dragon Emperor Production Notes Archived 2013-07-26 at the Wayback Machine.