ഓഗസ്റ്റ് 8
തീയതി
(August 8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 8 വർഷത്തിലെ 220 (അധിവർഷത്തിൽ 221)-ാം ദിനമാണ്.വർഷാവസാനത്തിനായി 145 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1942 - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കി.
- 1949 - ഭൂട്ടാൻ സ്വതന്ത്രമായി.
ജന്മദിനങ്ങൾ
തിരുത്തുക- 1937 - ഡസ്റ്റിൻ ഹോഫ്മാൻ, അമേരിക്കൻ അഭിനേതാവ്
- 1981 - റോജർ ഫെഡറർ, സ്വിസ്സ് ടെന്നിസ് കളിക്കാരൻ
- 1894 - മയ്യനാട് എ. ജോൺ
ചരമവാർഷികങ്ങൾ
തിരുത്തുക- 1984 - എല്ലെൻ റാസ്കിൻ, അമേരിക്കൻ എഴുത്തുകാരി (ജ. 1928)
- 2000 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്. നിജലിംഗപ്പ
മറ്റു പ്രത്യേകതകൾ
തിരുത്തുക- വിശുദ്ധ ലാർഗസ് ദിനം