ദിനോഫെലിസ്
മിടൈൽഉറിണി എന്ന ജാതിൽ പെട്ട ഒരു വാൾപല്ലൻ പൂച്ച ആണ് ദിനോഫെലിസ്. മൺ മറഞ്ഞു പോയ ഇവ ഏകദേശം മുതൽ ദശലക്ഷം വർഷം മുൻപ് ആണ് ജിവിചിരുനത് . ഇവയുടെ ഫോസ്സിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്.
ദിനോഫെലിസ് | |
---|---|
Dinofelis as seen in Walking with Beasts. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Feliformia |
Family: | Felidae |
Subfamily: | Felinae |
Tribe: | †Metailurini |
Genus: | †Dinofelis Zdansky, 1924 |
Synonyms | |
പ്രകൃതം
തിരുത്തുകഒരു ജാഗ്വാറിന്റെ അത്ര മാത്രം വലിപ്പം ഉള്ള ഒരു വാൾപല്ലൻ പൂച്ച ആയിരുന്നു ഇവ. എന്നാൽ ഇവയുടെ മുൻ കാലുകൾ ഇന്നുള്ള മറ്റു മർജ്ജാരന്മാരെക്കാളും ശക്തി ഏറിയവ ആയിരുന്നു .
ആഹാരം
തിരുത്തുകമാമോത്ത് കുട്ടികൾ , മസ്ടോഡോൺ , ഹോമിനിഡ് എന്നിവ ഇവയുടെ ആഹാരത്തിൽ പെടുന്ന ജീവികൾ ആയിരുന്നു.
അവലംബം
തിരുത്തുക- Haines, Tom; Chambers, Paul (2006), The Complete Guide to Prehistoric Life, Canada: Firefly Books, p. 181
{{citation}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - Turner, Alan (1997), The Big Cats and their fossil relatives, New York: Columbia University Press, ISBN 0231102283
- Werdelin, Lars; Lewis, Margaret E. (2001), "A revision of the genus Dinofelis (Mammalia, Felidae)", Zool. J. Linn. Soc., 132 (2): 147–258, doi:10.1006/zjls.2000.0260
{{citation}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)