മീശ മാധവൻ, കുഞ്ഞിരാമായണം, വാസ്തവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദിനേശ് പ്രഭാകർ നായകനായി 2019 ൽ പ്രദർശനത്തിന് എത്തിയ മലയാള ചലച്ചിത്രം ആണ് പ്രകാശന്റെ മെട്രോ. സൈനു സുൽത്താൻ ഫിലിംസിന്റെ ബാനറിൽ ഹസീന സുനീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനഘ ജനകിയാണ് നായികയായി എത്തിയത്.

അഭിനേതാക്കൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രകാശന്റെ_മെട്രോ&oldid=3943074" എന്ന താളിൽനിന്ന് ശേഖരിച്ചത്