ദിനാർ (അറബിدينار‬) (ചിഹ്നം: د.ج or DA; കോഡ്: DZD) അൾജീരിയയുടെ നാണയമാണ്. ഇതിനെ (ഇപ്പോൾ കാലഹരണപ്പെട്ട) 100 സെൻറ്റീം (سنتيم) ആയി ഭാഗിച്ചിട്ടുണ്ട്.

അൾജീരിയൻ ദിനാർ
دينار جزائري  (Arabic)
ISO 4217 codeDZD
Central bankബാങ്ക് ഓഫ് അൾജീരിയ
 Websitewww.bank-of-algeria.dz
User(s) അൾജീരിയ
 Sahrawi Arab Democratic Republic
Inflation4.1%
 SourceThe World Factbook, 2009 est.
Subunit
 ​1100സെൻറ്റീം (കാലഹരണപ്പെട്ടു)
Symbolدج (Arabic) or DA (Latin)
Coins
 Freq. used5, 20, 50 ദിനാറുകൾ
 Rarely used14, ​12, 1, 2, 10, 100 ദിനാറുകൾ
Banknotes
 Freq. used200, 500, 1000 ദിനാറുകൾ
 Rarely used100, 2000 dinars [1]

പദോൽപ്പത്തിതിരുത്തുക

"ദിനാർ" എന്ന വാക്ക് റോമൻ ഡെനാരിയൂസിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.[1] "സെൻറ്റീം" വന്നത് ഫ്രെഞ്ചിൽ നിന്നാണ്. (1830 മുതൽ 1962 വരെ അൾജീരിയ ഫ്രഞ്ച് ഭരണത്തിന് കീഴിലായിരുന്നു.)

ചരിത്രംതിരുത്തുക

1964 ഏപ്പ്രിൽ 1 ന് ആണ് അൾജീരിയൻ ഫ്രാങ്കിനെ മാറ്റി ദിനാർ പുറത്ത് ഇറക്കിയത്.

ചിത്രശാലതിരുത്തുക

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അൾജീരിയൻ_ദിനാർ&oldid=3532728" എന്ന താളിൽനിന്ന് ശേഖരിച്ചത്