തോറ്റില്ല
മലയാള ചലച്ചിത്രം
കഥയു തിരക്കഥയു പി. കർമചന്ദ്രൻ എഴുതി ജോൺസൻ നിർമാണം ചെയ്തമലയാളചലച്ചിത്രമാണ് തോറ്റില്ല. 1972 ഓഗസ്റ്റ് 11-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രത്തിന്റെ സംഗീതം ആർ.കെ. ശേഖറിന്റേതാണ്[1]
തോറ്റില്ല | |
---|---|
[[file:|frameless|alt=|]] | |
സംവിധാനം | പി. കർമചന്ദ്രൻ |
നിർമ്മാണം | ജോൺസൻ |
രചന | പി. കർമചന്ദ്രൻ |
തിരക്കഥ | പി. കർമചന്ദ്രൻ |
അഭിനേതാക്കൾ | കൊട്ടാരക്കര ജയഭാരതി രാഗിണി |
സംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
റിലീസിങ് തീയതി | 11/08/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - ജോൺസൻ
- നിർമ്മാണം - പി. കർമചന്ദ്രൻ
- കഥ - പി. കർമചന്ദ്രൻ
- തിരക്കഥ - പി. കർമചന്ദ്രൻ
- സംഭാഷണം - പി. കർമചന്ദ്രൻ
- ഗനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
- ഛായാഗ്രഹണം - ഇ.എൻ.സി. നായർ
- ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ[2]
ഗനങ്ങൾ
തിരുത്തുക- ഗനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ആകാശത്തൊട്ടിലിൽ | - |
2 | നിൻ നടയിലന്നനട കണ്ടൂ | - |
3 | ഓമർഖയാമിന്റെ നാട്ടുകാരി | -[3] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് തോറ്റില്ല
- ↑ മലയാളചലച്ചിത്രം ഡേറ്റബേസിൽ നിന്ന് തോറ്റില്ല
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് തോറ്റില്ല
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് തോറ്റില്ല