തേൻപരട്ടി
ചെടിയുടെ ഇനം
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് തേൻപരട്ടി. (ശാസ്ത്രീയനാമം: Palaquium bourdillonii).25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 500 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും[1] അഗസ്ത്യമലയിലും കണ്ടുവരുന്നു. കാട്ടുതീ, കാലിമേയ്ക്കൽ, വിറകിനായി മുറിക്കൽ, വ്യാവസായികമായി തോട്ടങ്ങൾ ഉണ്ടാക്കൽ എന്നിവ മൂലം ഇപ്പോൾ വംശനാശഭീഷണിയിലാണ് ഈ മരം.[2]
തേൻപരട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. bourdillonii
|
Binomial name | |
Palaquium bourdillonii |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-04.
- ↑ http://www.iucnredlist.org/details/33611/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Palaquium bourdillonii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Palaquium bourdillonii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.