തെയ്യാല
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
10°59′30″N 75°55′0″E / 10.99167°N 75.91667°E മലപ്പുറം ജില്ലയിലെ താനൂരിനടുത്തുള്ള ഒരു ഗ്രാമമാണ് തെയ്യാല. നന്നമ്പ്ര പഞ്ചായത്തിലെ പ്രധാന അങ്ങാടിയാണ്. തെയ്യാലിങ്ങൽ എന്നാണ് ശരിയായ സ്ഥലനാമം. കൊടിഞ്ഞി, താനൂർ, തിരൂർ, ചെമ്മാട് എന്നിവ സമീപപട്ടണങ്ങളാണ്.
തെയ്യാല | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Malappuram | ||
ഏറ്റവും അടുത്ത നഗരം | തിരൂരങ്ങാടീ | ||
ലോകസഭാ മണ്ഡലം | പൊന്നാനി | ||
ജനസംഖ്യ | 15,000 | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|