തുറവൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എറണാകുളം ജില്ലയിൽ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തുറവൂർ. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 45 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 30 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തുറവൂർ നിന്ന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ ചൊവ്വരയും അങ്കമാലിയും ആണ്. നെടുമ്പാശ്ശേരി വിമാനത്താവളം തുറവൂരിൽ നിന്ന് 8 കി.മീ. ദൂരത്തിലാണ്. തൃശൂരിൽ നിന്നും ആലുവയിൽ നിന്നും ബസ്സ് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.
Thuravoor | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Ernakulam |
സമയമേഖല | IST (UTC+5:30) |
Coordinates: 10°07′18″N 76°15′04″E / 10.121701°N 76.251002°E
വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
പ്രൈമറി സ്കൂൾതിരുത്തുക
- ശ്രീഭദ്ര ലോവർ പ്രൈമറി സ്കൂൾ തുറവൂർ
- സെന്റ്മേരീസ് ലോവർ പ്രൈമറി സ്കൂൾ തുറവൂർ
- ലിറ്റിൽഫ്ലവർ ലോവർ പ്രൈമറി സ്കൂൾ വാതക്കാട്
- ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി സ്കൂൾ ശിവജിപുരം
- ഫാത്തിമമാത ലോവർ പ്രൈമറി സ്കൂൾ ആനപ്പാറ
യുപീസ്കൂൾതിരുത്തുക
- സെന്റ് അഗസ്റ്റിൻസ് യൂപി സ്ക്കൂൾ തുറവൂർ
ഹൈസ്കൂൾതിരുത്തുക
- മാർ അത്തനേഷ്യസ് ഹൈസ്കൂൾ
- സെന്റ്‍ ജോസഫ് ഹൈസ്കൂൾ
സമീപ ഗ്രാമങ്ങൾതിരുത്തുക
ആരാധനാലയങ്ങൾതിരുത്തുക
ക്ഷേത്രങ്ങൾതിരുത്തുക
- കുമരക്കുളം ശ്രീ സുബ്രഹ്മണ്യക്ഷേത്രം
- ശ്രീ കൊമരൻ ക്ഷേത്രം
- തലക്കോട്ട് പറമ്പിലമ്മ ഭഗവതി ക്ഷേത്രം
- കുളപ്പുരക്കാവ് ഭഗവതി ക്ഷേത്രം
- കാവലക്കാട്ട് ശിവക്ഷേത്രം
- കിടങ്ങൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കോവാട്ട് ഭഗവതി ക്ഷേത്രം
പള്ളികൾതിരുത്തുക
- സെന്റ് അഗസ്റ്റിൻസ് ചർച്ച് തുറവൂർ
- സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കിടങ്ങൂർ
- ഇൻഫന്റ് ജീസസ് ചർച്ച് കിടങ്ങൂർ
- ഫാത്തിമമാതാ ചർച്ച് വാതക്കാട്
- സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ചേരും കവല
പ്രമുഖ വ്യക്തികൾതിരുത്തുക
- വിടി ഭട്ടതിരിപ്പാട് - അറിയപ്പെടുന്ന നാടകകൃത്തും സ്വാതന്ത്ര്യ സമര സേനാനിയും
- എ പി കുര്യൻ - മുൻ കേരള നിയമസഭാ സ്പീക്കർ
സ്വാതന്ത്ര്യസമര സേനാനികൾതിരുത്തുക
- ചാക്കോ കുര്യ ദേവസി
- എം കെ ഇട്ടിരാമംഗലത്ത് രാമൻ
ഗതാഗതംതിരുത്തുക
- റെയിൽവേ സ്റ്റേഷൻ - അങ്കമാലി
- വിമാനത്താവളം - നെടുമ്പാശേരി
പ്രധാന റോഡുകൾതിരുത്തുക
- അങ്കമാലി മഞ്ഞപ്ര റോഡ്
- കാലടി മൂക്കന്നൂർ റോഡ്
വാർഡുകൾതിരുത്തുക
- വാതക്കാട്
- ആനപ്പാറ
- തലക്കോട്ട് പറമ്പ്
- യോർദ്ദനാപുരം
- ശിവജിപുരം
- പെരിങ്ങാം പറമ്പ്
- കിടങ്ങൂർ
- കിടങ്ങൂർ തെക്ക്
- കിടങ്ങൂർ വടക്ക്
- പഴോപ്പൊങ്ങ്
- കിടങ്ങൂർ കിഴക്ക്
- തുറവൂർ തെക്ക്
- തുറവൂർ കവല