ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വർണ്ണത്താൽ നിർമ്മിക്കപ്പെട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിക്കുന്ന ഇവ മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.

പെട്ടി ഒന്ന്
  • തിരുമുഖം
  • പ്രഭാമണ്ഡലം
  • വലിയ ചുരിക
  • ചെറിയ ചുരിക
  • ആന
  • കടുവ
  • വെള്ളി കെട്ടിയ വലംപിരി ശംഖ്
  • ലക്ഷ്മി രൂപം
  • പൂന്തട്ടം
  • നവരത്നമോതിരം
  • ശരപൊളി മാല
  • വെളക്കു മാല
  • മണി മാല
  • എറുക്കും പൂമാല
  • കഞ്ചമ്പരം


പെട്ടി 2
  • കലശത്തിനുള്ള തൈലക്കുടം
  • പൂജാപാത്രങ്ങൾ


പെട്ടി 3
"https://ml.wikipedia.org/w/index.php?title=തിരുവാഭരണം&oldid=2108809" എന്ന താളിൽനിന്ന് ശേഖരിച്ചത്