തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(തിരുവനന്തപുരം സെൻട്രൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആണ് തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം.[1] തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്. 1931 നവംബർ 4നാണ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് .
തിരുവനന്തപുരം സെൻട്രൽ ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 8.4874°N 76.952°E |
ജില്ല | തിരുവനന്തപുരം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 16 ft |
പ്രവർത്തനം | |
കോഡ് | TVC |
ഡിവിഷനുകൾ | തിരുവനന്തപുരം |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 6 |
ചരിത്രം | |
തുറന്നത് | നവംബർ 4, 1931 |
വൈദ്യുതീകരിച്ചത് | ഡിസംബർ 30, 2005 |
ഈ സ്റ്റേഷൻ ദിവസവും 200,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു.[2] ഭക്ഷണശാലകൾ , പുസ്തകശാലകൾ, ദിവസവാടകയ്ക്ക് മുറികൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഈ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, മാഗ്ലൂർ, കൊൽക്കത്ത, എറണാകുളം, കൊല്ലം, വർക്കല, ഗുരുവായൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം - കായംകുളം തീവണ്ടി പാത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അവലംബം
തിരുത്തുക- ↑ "തിരുവനന്തപുരം സെൻട്രൽ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ". Archived from the original on 2007-09-30. Retrieved 2010-06-05.
- ↑ വാർത്ത യാത്രക്കാർ എണ്ണം
Trivandrum Central എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.