കന്യാകുമാരി തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

കന്യാകുമാരി ജില്ലയിലെ എറ്റവും വലിയ തീവണ്ടി നിലയമാണ് കന്യാകുമാരി തീവണ്ടി നിലയം. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തു വരുന്ന ഈ റയിൽവേ സ്റ്റേഷൻ തിരുവനന്തപുരം റയിൽവേ ഡിവിഷനു കീഴിലാണുള്ളത്.

കന്യാകുമാരി തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
ജില്ലകന്യാകുമാരി
സംസ്ഥാനംതമിഴ് നാട്
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ്CAPE
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
ചരിത്രം
കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി

കന്യാകുമാരിയിൽ നിന്നു പുറപ്പെടുന്ന തീവണ്ടികൾ തിരുത്തുക

No. Train No: Origin Destination Train Name
1. 12633/12634 കന്യാകുമാരി ചെന്നൈ എഗ്മൂർ Chennai Egmore Kanyakumari SF Express
2. 22621/22622 കന്യാകുമാരി രാമേശ്വരം Rameswaram Kanyakumari SF Express
3. 12642/12643 കന്യാകുമാരി Hazrat Nizamudin Thirukkural Superfast Express
4. 15906/15907 കന്യാകുമാരി ദിബ്രുഗഢ് Dibrugarh - Trivandrum Central - Kanyakumari Vivek Express
5. 12665/12666 കന്യാകുമാരി ഹൗറ Howrah-Kanyakumari Express
6. 16381/16382 കന്യാകുമാരി മുംബൈ സി.എസ്.ടി. Mumbai CST - Kanniyakumari Jayanti Janata Express
7. 16526/16527 കന്യാകുമാരി ബാംഗ്ലൂർ Bangalore - Kanniyakumari (Island) Express
8. 16318/16319 കന്യാകുമാരി ജമ്മു താവി ഹിമസാഗർ എക്‌സ്പ്രസ്‌ via; തിരുവനന്തപുരം സെൻട്രൽ
9. 56528/56529 കന്യാകുമാരി നാഗർകോവിൽ നാഗർകോവിൽ കന്യാകുമാരി പാസഞ്ചർ
10. 66305/66304 കന്യാകുമാരി കൊല്ലം ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ Kollam MEMU