നേമം തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം


തിരുവനന്തപുരം നഗരത്തിന്റെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന തീവണ്ടി നിലയമാണ് നേമം തീവണ്ടി നിലയം. ഇവിടെ തീവണ്ടി നിയന്ത്രണ കേന്ദ്രവും റ്റെർമിനലും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. [1] [2]

നേമം തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates8°27′14″N 77°00′38″E / 8.454°N 77.0105°E / 8.454; 77.0105
ജില്ലതിരുവനന്തപുരം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 28 മീ.
പ്രവർത്തനം
കോഡ്NEM
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം
വൈദ്യുതീകരിച്ചത്അല്ല


കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി
  1. The Hindu : Kerala / Thiruvananthapuram News : Nemom to be operating centre for trains
  2. The Hindu : Kerala / Thiruvananthapuram News : Train operating centre proposal finalised
"https://ml.wikipedia.org/w/index.php?title=നേമം_തീവണ്ടി_നിലയം&oldid=3240488" എന്ന താളിൽനിന്ന് ശേഖരിച്ചത്