ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തമിഴ്നാട്ടിലെ തിരുവണ്ണാമലൈ നഗരത്തിൽ വിപുലമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. തമിഴ്നാട്ടിലൂടെ കടന്നു പോകുന്ന റോഡ് ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് തിരുവണ്ണാമലൈ നഗരം. ചെന്നൈ, വെല്ലൂർ, തിരുച്ചി, തിരുപ്പൂർ, സേലം, തഞ്ചാവൂർ, കോയമ്പത്തൂർ, ഷിമോഗ, കാഞ്ചിപുരം എന്നീ വൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിപുലമായ റോഡ് ശൃംഖലയാണ് ഇവിടെയുള്ളത്. ബെംഗളൂരു, ഹൈദരാബാദ്, തിരുപ്പതി, പോണ്ടിച്ചേരി, മാംഗ്ലൂർ എന്നീ നഗരങ്ങളെ തിരുവണ്ണാമലൈ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഇവിടെയുണ്ട്‌. വ്യോമഗതാഗതത്തിന് വെല്ലൂർ വിമാനത്താവളം, ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം, തിരുച്ചിറപ്പള്ളി വിമാനത്താവളം എന്നിവയുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക