തിരുച്ചിറപ്പള്ളി വിമാനത്താവളം
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി പരിസരപ്രദേശങ്ങളിൽ വിമാന സേവനം ലഭ്യമാക്കുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പിള്ളി വിമാനത്താവളം അഥവ തൃച്ചി (ട്രിച്ചി) വിമാനത്താവളം (IATA: TRZ, ICAO: VOTR) . തിരുച്ചിറപ്പള്ളി - രാമേശ്വരം ദേശീയപാത 210 ൽ തിരുച്ചിറപ്പിള്ളി നഗരത്തിൽ നിന്നും 5 കി.മീ (3.1 മൈ) ദൂരത്തിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. [1]
തിരുച്ചിറപ്പിള്ളി അന്താരാഷ്ട്രവിമാനത്താവളം தி௫ச்சிராப்பள்ளி சர்வதேச விமான நிைலயம் | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | വ്യോമയാനമന്ത്രാലയം | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
Serves | തിരുച്ചിറപ്പിള്ളിയും പരിസരപ്രദേശങ്ങളും | ||||||||||||||
സ്ഥലം | തിരുച്ചിറപ്പിള്ളി, തമിഴ് നാട്, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 288 ft / 88 m | ||||||||||||||
നിർദ്ദേശാങ്കം | 10°45′55″N 078°42′35″E / 10.76528°N 78.70972°E | ||||||||||||||
വെബ്സൈറ്റ് | http://aai.aero | ||||||||||||||
റൺവേകൾ | |||||||||||||||
|
വിമാനസേവനങ്ങൾ
തിരുത്തുകദേശീയം
തിരുത്തുകAirlines | Destinations |
---|---|
എയർ ഇന്ത്യ എക്സ്പ്രസ്സ് | ചെന്നൈ |
ഇന്ത്യൻ എയർലൈൻസ് | ചെന്നൈ, തിരുവനന്തപുരം |
കിംഗ് ഫിഷർ എയർലൈൻസ് | ചെന്നൈ |
പാരമൌണ്ട് എയർവേയ്സ് | ചെന്നൈ |
അന്താരാഷ്ട്രം
തിരുത്തുകAirlines | Destinations |
---|---|
എയർ ഏഷ്യ | കോലാലംപൂർ |
എയർ ഇന്ത്യ എക്സ്പ്രസ്സ് | അബു ദാബി, ദുബായി, സിംഗ്പ്പൂർ |
Indian Airlines | ഷാർജ |
SriLankan Airlines | Colombo |
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Tiruchirapalli Airport at the Airports Authority of India". Archived from the original on 2011-05-31. Retrieved 2009-05-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകTiruchirappalli International Airport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Tiruchirapalli Airport Archived 2011-05-31 at the Wayback Machine. at the Airports Authority of India
- Airport information for VOTR at World Aero Data. Data current as of October 2006.
- Tiruchi Airport expansion, modernisation drive
- SIA looking at Vizag, Tiruchi routes
- New Terminal building Inaugurated from Trichy Archived 2009-02-28 at the Wayback Machine.