തിരുപ്പതി
ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ പ്രധാന പട്ടണം. തിരുമല വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
(Tirupati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂർ ജില്ലയിൽസ്ഥിതി ചെയ്യുന്ന പട്ടണമാണ് തിരുപ്പതി. Tirupati (/ˈtɪrʊpɒtɪ/ ) [6] 2011—ലെ കണക്കുപ്രകാരം[update] സെൻസസ്, പ്രകാരം ജനസംഖ്യ 3,74,260 ആണ്,ഇത് ആന്ധ്രയിലെ ഒന്പതാമത്തെ ഏറ്റവും വലിയ നഗരമാണ്.[7] തിരുമല വെങ്കടേശ്വര ക്ഷേത്രവും മറ്റനവധി ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നതിനാൽ ആന്ധ്രയിലെ ആത്മീയ തലസ്ഥാനം ( Spiritual Capital of Andhra Pradesh) എന്നറിയപ്പെടുന്നു.[8] കൂടാതെ ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി മുതലായ യൂണിവേഴ്സിറ്റികളും കോളേജുകളും ഇവിടെ സ്ഥിതിചെയുന്നു.
തിരുപ്പതി | |
---|---|
Sri Venkateswara Temple, Tirumala, Tirupati | |
Nickname(s): Spiritual Capital of Andhra Pradesh | |
Coordinates: 13°39′N 79°25′E / 13.65°N 79.42°E | |
Country | India |
State | Andhra Pradesh |
Region | Rayalaseema |
District | Chittoor |
Municipality | 1 April 1886 |
Municipal corporation | 2 March 2007 |
Boroughs | 4 Suburbs: Tirumala, Tiruchanur, Renigunta, Chandragiri |
• ഭരണസമിതി | Tirupati Municipal Corporation (MCT) |
• MLA-Tirupati | M.Suguna (Telugu Desam Party) |
• MP | Varaprasad Rao Velagapalli |
• Municipal Commissioner | Chevvuru Hari Kiran[1] |
• City | 27.44 ച.കി.മീ.(10.59 ച മൈ) |
(2011)[3] | |
• City | 2,87,035 |
• റാങ്ക് | 156th (India) 9th (Andhra Pradesh) |
• ജനസാന്ദ്രത | 10,000/ച.കി.മീ.(27,000/ച മൈ) |
• മെട്രോപ്രദേശം | 4,61,900 |
• Official | Telugu |
സമയമേഖല | UTC+5:30 (IST) |
PIN | 517501 |
Telephone code | +91–877 |
വാഹന റെജിസ്ട്രേഷൻ | AP 03 |
UN/LOCODE | IN TIR[5] |
വെബ്സൈറ്റ് | tirupati |
അവലംബം
തിരുത്തുക- ↑ "Hari Kiran takes charge as MCT Commissioner".
- ↑ "City profile". Tirupati Municipal Corporation. Archived from the original on 2015-12-23. Retrieved 23 December 2015.
- ↑ "Andhra Pradesh (India): Districts, Cities, Towns and Outgrowth Wards – Population Statistics in Maps and Charts".
- ↑ "Andhra Pradesh (India): State, Major Agglomerations & Cities – Population Statistics in Maps and Charts". citypopulation.de.
- ↑ "United Nations – Code for Trade and Transport Locations". Retrieved 5 June 2015.
- ↑ "Chittoor District Mandals" (PDF). Census of India. pp. 459, 512. Retrieved 19 January 2015.
- ↑ "Andhra Pradesh (India): Districts, Cities, Towns and Outgrowth Wards – Population Statistics in Maps and Charts". citypopulation.de.
- ↑ "Administration-AP-Financial Capital". Visakhapatnam. 29 Apr 2015. Retrieved 13 August 2015.