കേരളത്തിലെ ഒരു ജാതി വിഭാഗം. ഇവരിൽ ക്ഷത്രിയരും സാമന്തരും ചില ക്ഷേത്ര സ്ഥാനികളും ഉൾപ്പെടുന്നു. മരുമക്കത്തായികളായിരുന്നു .

പേരിനു പിന്നിൽ

തിരുത്തുക

കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.[1]

വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് തമ്പാൻ എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് മഠം എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.

ചരിത്രം

തിരുത്തുക

പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ

തിരുത്തുക
  1. എസ് രാജേന്ദു (2012). തിരുമുൽപ്പാടന്മാരുടെ വംശചരിത്രം, നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
"https://ml.wikipedia.org/w/index.php?title=തിരുമുൽപ്പാട്‌&oldid=3202705" എന്ന താളിൽനിന്ന് ശേഖരിച്ചത്