തമിഴ് തവിടൻ
(തമിൾ തവിടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രോമപാദ ചിത്രശലഭമാണ് തമിഴ് തവിടൻ (ഇംഗ്ലീഷ്: The Tamil Bushbrown). Mycalesis subdita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
തമിൾ തവിടൻ | |
---|---|
Not evaluated (IUCN 2.3)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | M. subdita (but see text)
|
Binomial name | |
Mycalesis subdita Mycalesis visala subdita (but see text)
|
വിവരണം
തിരുത്തുകഇരുൾവരയൻ തവിടൻ ശലഭവുമായി വളരെ സാമ്യം ഉള്ള ഒരു ശലഭം ആണ് ഇവ . ചിന്നത്തവിടൻ ശലഭവും ഇവയും ഒരേ ഉപവർഗം ആണോ എന്ന സംശയം നിലനില്ക്കുന്നു.
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 175–176. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Mycalesis Hübner, 1818 - Bushbrowns". Lepidoptera - Butterflies and Moths. Retrieved 2018-03-18.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies. Vol. 1. London: Taylor & Francis. p. 60.
- ↑ Talbot, G. (1947). Fauna of British India. Butterflies. Vol. 2. London: Taylor & Francis. pp. 143–145.
പുറം കണ്ണികൾ
തിരുത്തുകMycalesis subdita എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.