തട്ടത്തുമല
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
8°46′01″N 76°52′48″E / 8.767°N 76.88°E
തട്ടത്തുമല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
Grama Panchayat President | Sri. Narayanan |
ജനസംഖ്യ • ജനസാന്ദ്രത |
39,055 (2001—ലെ കണക്കുപ്രകാരം[update]) • 961/കിമീ2 (961/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1074 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 6 km2 (2 sq mi) |
Footnotes
|
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ വടക്കായി എം.സി. റോഡിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തട്ടത്തുമല. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി ഇവിടെയാണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് ഈ പ്രദേശം.
ചിറയിൻകീഴ് ആണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
ചായക്കാറുപച്ച ശ്രീശിവപാർവ്വതീ ക്ഷേത്രംപ്രധാന ആരാധനാലയങ്ങൾ
- ഗണപതിപ്പാറ ദേവി ക്ഷേത്രം
- തട്ടത്തുമല ജുമാ മസ്ജിദ്
കട്ടികൂട്ടിയ എഴുത്ത് Nedumpara sree Ayiravilly temple
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ജി.എച്ച്.എസ്.എസ് സ്കൂള് തട്ടത്തുമല