ഡ്വെയ്ൻ ബ്രാവോ
ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് ഡ്വെയ്ൻ ബ്രാവോ (ജനനം 7 ഒക്ടോബർ 1983).
![]() | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഡ്വെയ്ൻ ബ്രാവോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ട്രിനിഡാഡ് ടുബാഗോ | 7 ഒക്ടോബർ 1983|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Johnny Bravo | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.524000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഫാസ്റ്റ് ബൗളിങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 22 ജൂലൈ 2004 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 5 ഡിസംബർ 2010 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 18 ഏപ്രിൽ 2004 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 നവംബർ 2013 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2002–present | Trinidad and Tobago (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006 | Kent (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2010 | Mumbai Indians (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2011 | Victoria | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | Essex (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–present | ചെന്നൈ സൂപ്പർ കിങ്ങ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011/12–present | Sydney Sixers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012– | Chittagong Kings | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNCricinfo, 28 November 2013 |
ജനനംതിരുത്തുക
1983 ഒക്ടോബർ 7ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.
അരങ്ങേറ്റംതിരുത്തുക
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റംതിരുത്തുക
ട്രിനിഡാഡ് ടുബാഗോയ്ക്കു വേണ്ടി ബാർബഡോസിനെതിരെ 2002ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിങ്സിൽ 15 റൺ നേടി. അടുത്ത മാസത്തിൽ തന്നെ ആദ്യ സെഞ്ച്വറി നേടി.
ഏകദിന അരങ്ങേറ്റംതിരുത്തുക
വെസ്റ്റ് ഇൻഡീസിന്റെ 2003/04ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചു. 2 വിക്കറ്റ് നേടി.
ടെസ്റ്റ് അരങ്ങേറ്റംതിരുത്തുക
2004ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടെസ്റ്റിൽ അരങ്ങേറി. ആദ്യ മത്സരത്തിൽ 44 റൺസും 3 വിക്കറ്റും നേടി. ആ പരമ്പരയിൽ 220 റൺസും 16 വിക്കറ്റും നേടി.
കരിയർ: 2006-07തിരുത്തുക
ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായെങ്കിലും 2006ലെ ചാമ്പ്യൻസ് ട്രോഫിയിൽ തിരിച്ചെത്തി. 164 റൺസും 7 വിക്കറ്റും നേടി. ഈ ടൂർണമെന്റിലായിരുന്നു ബ്രാവോയുടെ ആദ്യ സെഞ്ച്വറി.
ടെസ്റ്റ് സെഞ്ച്വറികൾതിരുത്തുക
ഡ്വെയ്ൻ ബ്രാവോയുടെ ടെസ്റ്റ് സെഞ്ച്വറികൾ | ||||||
---|---|---|---|---|---|---|
റൺസ് | കളി | എതിർടീം | City/country | സ്ഥലം | വർഷം | |
1 | 107 | 13 | ദക്ഷിണാഫ്രിക്ക | St John's, Antigua | ആന്റിഗ്വാ റീ ക്രിയേഷൻ ഗ്രൗണ്ട് | 2005 |
2 | 113 | 15 | Australia | ഹൊബാർട്ട്, ഓസ്ട്രേലിയ | ഓവൽ | 2005 |
3 | 104 | 33 | Australia | അഡ്ലെയ്ഡ്, ഓസ്ട്രേലിയ | അഡ്ലെയ്ഡ് ഓവൽ | 2009 |
ഏകദിന സെഞ്ച്വറികൾതിരുത്തുക
ഡ്വെയ്ൻ ബ്രാവോയുടെ ഏകദിന സെഞ്ച്വറികൾ | ||||||
---|---|---|---|---|---|---|
നം | റൺസ് | കളി | എതിർടീം | City | സ്ഥലം | വർഷം |
1 | 112* | 54 | ഇംഗ്ലണ്ട് | അഹമ്മദാബാദ് | സർദാർ പട്ടേൽ സ്റ്റേഡിയം | 2006 |
2 | 106 | 154 | ന്യൂസിലൻഡ് | ഹാമിൽടൺ | സെഡൺ പാർക്ക് | 2014 |
ഇന്ത്യൻ പ്രീമിയർ ലീഗ്തിരുത്തുക
ആദ്യ 3 സീസണുകളിലും ബ്രാവോ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് കളിച്ചത്. എന്നാൽ 2011ൽ ചെന്നൈ ബ്രാവോയെ സ്വന്തമാക്കി. 2014ലിലും ബ്രാവോ ചെന്നൈയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.
2011ലെ ക്രിക്കറ്റ് ലോകകപ്പ്തിരുത്തുക
പരിക്കേറ്റതിനാൽ ബ്രാവോയ്ക്ക് ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ല.[1]
സിനിമകൾതിരുത്തുക
2013 | ഉല | തമിഴ് |
ഏകദിന മാൻ ഓഫ് ദി മാച്ചുകൾതിരുത്തുക
S No | Opponent | Venue | Date | Match Performance |
---|---|---|---|---|
1 | England | Trent Bridge, Nottingham | 27 June 2004 | 10-2-26-3; DNB |
2 | India | Queen's Park Oval, Port of Spain | 26 May 2006 | 5-0-32-3; 61* (62 balls: 3x4, 1x6) |
3 | India | Queen's Park Oval, Port of Spain | 28 May 2006 | 62* (44 balls: 4x4); 9-0-45-0 |
4 | Sri Lanka | Queen's Park Oval, Port of Spain | 10 April 2008 | 10-1-32-4, 1 catch; 36 (37 balls: 3x4, 2x6) |
5 | England | Kensington Oval, Bridgetown | 27 March 2009 | 7-1-19-4, 1 catch; DNB |
6 | Zimbabwe | Arnos Vale Stadium, Kingstown | 12 March 2010 | 9-2-21-4; 6 (8 balls: 1x4) |
7 | Zimbabwe | National Cricket Stadium, St. George's | 24 February 2013 | 10-1-43-6; 0 (2 balls) |
ടി20 മാൻ ഓഫ് ദി മാച്ചുകൾതിരുത്തുക
S No | Opponent | Venue | Date | Match Performance |
---|---|---|---|---|
1 | India | Lord's Cricket Ground, London | 12 June 2009 | 4-0-38-4; 66* (36 balls: 4x4, 3x6) |
അവലംബംതിരുത്തുക
പുറം കണ്ണികൾതിരുത്തുക
- ഡ്വെയ്ൻ ബ്രാവോ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.