2005ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേറ്റ്ഡ് കോമഡി ചലച്ചിത്രം ആണ് മഡഗാസ്കർ. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എറിക് ദംവെല്ലും , ടോം മഗ്രാത്തും ആണ് .

Madagascar
Theatrical release poster
സംവിധാനംEric Darnell
Tom McGrath
നിർമ്മാണംMireille Soria
രചനMark Burton
Billy Frolick
Eric Darnell
Tom McGrath
അഭിനേതാക്കൾ
സംഗീതംHans Zimmer
ചിത്രസംയോജനംClare De Chenu
Mark A. Hester
H. Lee Peterson
സ്റ്റുഡിയോDreamWorks Animation
Pacific Data Images
വിതരണംDreamWorks
റിലീസിങ് തീയതി
  • മേയ് 25, 2005 (2005-05-25) (Philippines)
  • മേയ് 27, 2005 (2005-05-27) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$75 million[1]
സമയദൈർഘ്യം86 minutes
ആകെ$532,680,671

കഥതിരുത്തുക

ന്യൂയോർക്ക്‌ മൃഗശാലയിൽ നിന്നും ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഒരു കൂട്ടം മൃഗങ്ങൾ കപ്പൽ തകരുന്നത് മൂലം മഡഗാസ്കറിൽ എത്തിപെടുനതാണ് കഥ.

ശബ്ദം നൽകിയവർതിരുത്തുക

ശബ്ദം കഥാപാത്രം

അവലംബംതിരുത്തുക

  1. "Madagascar". The Numbers. ശേഖരിച്ചത് December 3, 2012.
"https://ml.wikipedia.org/w/index.php?title=മഡഗാസ്കർ_(ചലച്ചിത്രം)&oldid=2368582" എന്ന താളിൽനിന്ന് ശേഖരിച്ചത്