ഡോണറ്റെലോ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദൊനതെല്ലൊ (c. – 13 December 1466), better known as Donatello (English: /ˌdɒnəˈtɛloʊ/[1] Italian: [donaˈtɛllo]) ഒരു പ്രശസ്ത നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായിരുന്നു. 1386-ൽ ഫ്ലോറൻസിൽ ജനിച്ച ഇദ്ദേഹത്തിന്റെ ബാസ്സോ റിലിവെറോ ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. മഗ്ദലന മറിയം, ദാവീദ് എന്നിവരുടെ ശിൽപങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്ത ശിൽപങ്ങളിൽ ചിലതാണ്. 1466 ഡിസംബർ 13-ന് ഫ്ലോറൻസിൽ വച്ച് അന്തരിച്ചു.
ദൊണാറ്റെലോല്ലൊ | |
ദൊണാറ്റെലോയുടെ പ്രതിമ | |
ജനനപ്പേര് | ദൊനാതൊ ദി നിക്കൊലോ ദി ബെത്തൊ ബാർദി |
ജനനം | c. 1386 ഫിറെൻസെ |
മരണം | 13 ദിസംബർ 1466 ഫിറെൻസെ |
രംഗം | ശില്പി |
പരിശീലനം | ലൊറെൻസൊ ഗിബെർതി |
പ്രസ്ഥാനം | നവോത്ഥാനം |
അവലംബം
തിരുത്തുക- ↑ Wells, John (3 April 2008). Longman Pronunciation Dictionary (3rd ed.). Pearson Longman. ISBN 978-1-4058-8118-0.
ബാഹ്യ ലിങ്കുകൾ
തിരുത്തുകDonatello എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.