കലാകാരൻ
കലയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട ഒന്നിലേറെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നയാളാണ് കലാകാരൻ അഥവാ ആർട്ടിസ്റ്റ്. കലാസൃഷ്ടിയും കലാപ്രവർത്തനവും കലാപ്രകടനവും നടത്തുന്നയാളെ കലാകാരൻ എന്നു പറയാം.എന്നാൽ സാധാരണയായി, സാധാരണ സംഭാഷണങ്ങളിലും അക്കാദമിക തലത്തിലും കലാകാരൻ എന്നതു കൊണ്ട് ദൃശ്യകലകളുടെ പ്രവർത്തകൻ എന്നർത്ഥമാക്കുന്നു.