റൊസൗ
കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ഡൊമനിക്കയുടെ തലസ്ഥാനമാണ് റൊസൗ (Roseau Dominican Creole: Wozo) ഡൊമനിക്കയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 2011-ൽ 14,725 ആയിരുന്നു.[1] സെയിന്റ് ജോർജ് പാരിഷീൽ സ്ഥിതിചെയ്യുന്ന ഈ ചെറിയ നഗരം കരീബിയൻ കടൽ, റൊസൗ നദി മൊണെ ബ്രൂസ് എന്നിവിയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.
Roseau | |
---|---|
Panorama of Roseau from a cruise ship. | |
Nickname(s): Town | |
Coordinates: 15°18′05″N 61°23′18″W / 15.301389°N 61.388333°W | |
Country | Dominica |
Parish | Saint George |
• His Worship Mayor | Cecil Joseph |
• MP - Roseau Central | Hon. Norris Prevost |
ഉയരം | 141 അടി (43 മീ) |
(2011)[1] | |
• ആകെ | 14,725 |
സമയമേഖല | ECT |
ഏരിയ കോഡ് | +1 767 |
കാലാവസ്ഥ
തിരുത്തുകഇവിടെ ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥ ആണ് (Köppen climate classification:Af) അനുഭവപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "2011 Population and Housing Census - preliminary results" (PDF). Central Statistical Office (Dominica). Archived from the original (PDF) on 2017-10-25. Retrieved 2017-10-24.
{{cite journal}}
: Cite journal requires|journal=
(help)