ഡെൽറ്റ (അക്ഷരം)
ഗ്രീക്ക് അക്ഷരമാലയിലെ നാലാമത്തെ അക്ഷരമാണ് ഡെൽറ്റ (ഇംഗ്ലീഷ്: Delta, uppercase Δ, lowercase δ or 𝛿; Δέλτα Délta; Modern Greek [ˈðelta][1]) ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 4-ന്റെ സ്ഥാനമാണ്. ഡെൽറ്റയെ വലിയക്ഷരത്തിൽ " Δ"എന്നും, ചെറിയക്ഷരത്തിൽ "δ അല്ലെങ്കിൽ 𝛿"എന്നും എഴുതുന്നു.
ഫിനീഷ്യൻ അക്ഷരമായ ഡാലെറ്റിൽ 𐤃, നിന്നാണ് ഡെൽറ്റ ഉദ്ഭവിച്ചത്[2] .ലാറ്റിൻ അക്ഷരമാലയിലെ ഡി(D), സിറിലിക് അക്ഷരമായ ഡി(Д) എന്നിവ ഡെൽറ്റയിൽനിന്നും പരിണമിച്ചുണ്ടായതാണ്.
ഉപയോഗങ്ങൾ
തിരുത്തുകചെറിയക്ഷരം
തിരുത്തുകചെറിയക്ഷരം ഡെൽറ്റ δ (അല്ലെങ്കിൽ 𝛿) ഇവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു:
- കാൽക്കുലസിൽ ചരങ്ങളുടെ മൂല്യങ്ങൾക്ക് വരുന്ന നേരിയ വ്യതിയാനം
- An auxiliary function in calculus, used to rigorously define the limit or continuity of a given function
- ഗണിതത്തിലെ റോനെക്കർ ഡെൽറ്റ
- ഗ്രാഫ് തിയറിയിലെ ഒരു വെർടെക്സിന്റെ ഡിഗ്രി
- ഗണിതത്തിലെ ഡൈറാക് ഡെൽറ്റ ഫങ്ക്ഷൻ
- ഓട്ടോമെറ്റയിലെ ട്രാൻസിഷൻ ഫങ്ക്ഷൻ
- എഞ്ചിനിയറിംഗ് മെക്കാനിക്സിലെ ഭ്രംശം
- The Force of interest in actuarial science
- രസതന്ത്രത്തിൽ, ആണവ മാഗ്നറ്റിക് റസണൻസിന് സംഭവിക്കുന്ന രാസ വ്യതിയാനം
വലിയക്ഷരം
തിരുത്തുക- അളവുകളിലെ വ്യതിയാനം സൂചിപ്പിക്കുന്നതിനായി, ഗണിതത്തിലും ശാസ്ത്രത്തിലും (more specifically, the difference operator[അവലംബം ആവശ്യമാണ്]) ഡെൽറ്റ ഉപയോഗിക്കുന്നു; ഉദാഹരണം:
- ഒരു പോളിനോമിയൽ സമവാക്യത്തിലെ, പ്രത്യേഗിച്ച് ചതുർമാന സമവാക്യത്തിലെ discriminantനെ സൂചിപ്പിക്കാൻ:
- രണ്ട് ഗണങ്ങൾ തമ്മിലുള്ള സിമ്മട്രിക് വ്യതിയാനം
- A macroscopic change in the value of a variable in mathematics or science
- അസ്ഥിരതാ തത്ത്വങ്ങളിൽ ചരത്തിന്റെ അസ്ഥിരത
- An interval of possible values for a given quantity
- കണികാ ഭൗതികത്തിലെ ഏതെങ്കിലും ഡെൽറ്റാ കണങ്ങൾ
- The determinant of the matrix of coefficients of a set of linear equations (see Cramer's rule)
- That an associated locant number represents the location of a covalent bond in an organic compound, the position of which is variant between isomeric forms
- A simplex, simplicial complex, or convex hull
- In chemistry, the addition of heat in a reaction
- In legal shorthand, it represents a defendant
- In the financial markets, one of the Greeks, describing the rate of change of an option price for a given change in the underlying benchmark
- A major seventh chord in jazz music notation
- ജനിതക ശാസ്ത്രത്തിലെ,ജീൻ നീക്കം ചെയ്യൽ (ഉദാ.: the CCR5-Δ32 എന്നാൽ, CCR5-ഇൽ നിന്നും 32 നൂക്ലിയോടൈഡുകൾ/bp നീക്കം ചെയ്യുക)
- The American Dental Association cites it (together with omicron for "odont") as the symbol of dentistry.[3]
അവലംബം
തിരുത്തുക- ↑ "Dictionary of Standard Modern greek". Centre for the Greek Language.
- ↑ http://www.merriam-webster.com/dictionary/delta
- ↑ "Caduceus, the emblem of dentistry - American Dental Association - ADA.org". Archived from the original on 2012-11-12. Retrieved 2017-07-21.