ഡെൻഡ്രോകലാമസ്
ഉഷ്ണമേഖലയിലുള്ള ഏഷ്യൻപ്രദേശങ്ങളിൽ കണ്ടുവരുന്ന വലിയ മുളകളുടെ ഒരു ജനുസ് ആണ് ഡെൻഡ്രോകലാമസ് (Dendrocalamus).[2][3]ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിൽ ഈ ജനുസിലെ അംഗങ്ങളെ കണ്ടുവരുന്നു.[4] Dendrocalamus giganteus ഏറ്റവും ഉയരം കൂടിയ മുളകളിൽ ഒന്നാണ്. ഇതിന് 46 മീറ്റർ വരെ ഉയരം വയ്ക്കും.[5][6]
ഡെൻഡ്രോകലാമസ് | |
---|---|
ഡെൻഡ്രോകലാമസ് ആസ്പർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Supertribe: | |
Tribe: | |
Subtribe: | |
Genus: | Dendrocalamus |
Type species | |
Dendrocalamus strictus (Roxb.) Nees
| |
Synonyms[1] | |
|
സ്പീഷിസുകൾ
തിരുത്തുക2
മുൻപ് ഈ ജനുസിൽ ഉൾപ്പെടുത്തിയിരുന്നവ
തിരുത്തുക[1] ഇവയും കാണുക Ampelocalamus Bambusa Gigantochloa Neololeba Pseudoxytenanthera
2
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Kew World Checklist of Selected Plant Families
- ↑ Nees von Esenbeck, Christian Gottfried Daniel. 1835. Linnaea 9(4): 476-477 in Latin
- ↑ Tropicos, Dendrocalamus Nees
- ↑ Flora of China, Vol. 22 Page 39, 牡竹属 mu zhu shu Dendrocalamus Nees, Linnaea. 9: 476. 1835.
- ↑ Bamboos Of India, [1] Archived 2007-09-28 at the Wayback Machine.. Accessed 8 June 2007
- ↑ Bioone
- ↑ The Plant List search for Dendrocalamus
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Dendrocalamus at Wikimedia Commons
- Dendrocalamus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.