ഡി.ടി.എച്ച് ടി.വി എന്നത് ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് സിഗ്നലുകൾ വീടുകളിലേക്ക് സ്വീകരിക്കുന്ന രീതിയിലുള്ള സംവിധാനമാണ്.2000 നവംബറിലാണ് ഈ സംവിധാനം ഭാരത സർക്കാർ അംഗീകരിച്ചത്. 2003 ഒക്ടോബർ 2 ന് ആരംഭിച്ച ഡിഷ് ടിവിയാണ് ഇന്ത്യയിലെ ആദ്യ ഡി.ടി.എച്ച് സേവന ദാതാവ്. 2004 ഡിസംബറിൽ പ്രസാർ ഭാരതി അവതരിപ്പിച്ച ദൂരദർശന്റെ ഡി.ഡി ഫ്രീ ഡിഷ് ആണ് ആദ്യത്തെ സൗജന്യ ടി.വി. സംവിധാനമൊരുക്കിയത്. .[1]സ്വകാര്യ ഡി.ടി.എച്ച് സേവനദാതാക്കൾ ഉൾപ്പെടെ ഇന്റർ ഓപ്പറബിലിറ്റി സൗകര്യമുള്ള ഫ്രീടു എയർ സെറ്റ്ടോപ്പ് ബോക്സുകൾ ഉപഭോക്താക്കൾക്ക് നൽകണമെന്ന് സർക്കാർ ഗൈഡ് ലൈനിൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും നിലവിൽ ഒരു കമ്പനിയും ഈ നിർദ്ദേശം പാലിക്കുന്നില്ല.https://mib.gov.in/sites/default/files/GuidelinesforDTHServiceDated15.3.2001.pdf

[1]

സേവന ദാതാക്കളുടെ പട്ടിക തിരുത്തുക

S. No. Service Provider Launch date Subscribers

(in millions)

Ownership
1 Dish TV 2 October 2003 14.9 (June 2016)[2] Zee Entertainment Enterprises
2 DD Free Dish December 2004 Prasar Bharati
3 Tata Sky August 2006 12 (September 2016)[3] Tata Sons (60%)

21st Century Fox (30%)
Temasek Holdings (10%)[4]

4 Sun Direct 2007 10 (January 2015) Sun Network (80%)

Astro Group (20%)

5 Airtel digital TV 2008 12.15 (June 2016)[5] Bharti Airtel Limited
6 Reliance Digital TV August 2008 5 (June 2016)[6] Reliance Communications
7 Videocon d2h June 2009 12.29 (June 2016)[7] Videocon Group
8 ABS Free Dish 2012 Asia Broadcast Satellite
9 Zing Digital January 2015 Dish TV

ഉപഗ്രഹങ്ങൾ തിരുത്തുക

Satellite Owner Launch date Mission life User(s)
INSAT-4A ISRO 12 years Tata Sky
GSAT-10 ISRO 15 years Tata Sky
ST 2 Singtel 15 years Videocon d2h
MEASAT 3 MEASAT Satellite Systems 15 years Reliance Digital TV and Sun Direct
GSAT-15 ISRO 12 years DD Free Dish and Sun Direct
NSS 6 SES S.A. 15 years Dish TV
Asiasat 5 AsiaSat 15 years Dish TV
SES 7 SES S.A. 15 years Airtel digital TV

References തിരുത്തുക

  1. Pattan, Bruno (31 March 1993). Satellite Systems:Principles and Technologies. Berlin: Springer Science & Business Media. ISBN 9780442013578. Retrieved 29 July 2014.
  2. {{cite web}}: Empty citation (help)
  3. {{cite web}}: Empty citation (help)
  4. http://www.thehindubusinessline.com/companies/tata-sky-to-invest-rs-1000-cr-for-tech-upgrade/article5022824.ece
  5. {{cite web}}: Empty citation (help)
  6. {{cite web}}: Empty citation (help)
  7. {{cite web}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=ഡി.ടി.എച്ച്_ടി.വി&oldid=2886582" എന്ന താളിൽനിന്ന് ശേഖരിച്ചത്