ടാറ്റാ വ്യവസായസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന കമ്പനിയാണ് 1868 ൽ രൂപം കൊണ്ട ടാറ്റാ സൺസ് ലിമിറ്റഡ്.[1].ജംഷഡ്ജി ടാറ്റയാണ്‌ ടാറ്റ വ്യവസായ സ്ഥാപനത്തിന്റെ സ്ഥാപകൻ.ടാറ്റാ വ്യവസായകുടുംബം നിയന്ത്രിക്കുന്ന അനേകം ട്രസ്റ്റുകളുടെ കീഴിലാണ് 66 ശതമാനം വരുന്ന ടാറ്റാ സൺസിന്റെ ഓഹരികൾ നിക്ഷിപ്തമായിരിയ്ക്കുന്നത്.

Tata Sons Limited
Private
സ്ഥാപിതം1917; 107 years ago (1917)
സ്ഥാപകൻJamshedji Tata
ആസ്ഥാനംMumbai, Maharashtra, India
സേവന മേഖല(കൾ)Worldwide
വെബ്സൈറ്റ്www.tata.com

അവലംബം തിരുത്തുക

  1. "Tata Sons' official profile". Archived from the original on 2013-11-06. Retrieved 2016-10-24.
"https://ml.wikipedia.org/w/index.php?title=ടാറ്റാ_സൺസ്&oldid=3632686" എന്ന താളിൽനിന്ന് ശേഖരിച്ചത്