ബോർണിയോയിലെ തദ്ദേശവാസിയായ ഡസ്കി മുനിയ (Lonchura fuscans) എസ്ട്രിൽഡിഡ് ഫിഞ്ചിന്റെ ഒരു ഇനമാണ്.[2]ഉപോഷ്ണമേഖലാ / ഉഷ്ണമേഖലയിലെ താഴ്ന്ന കുറ്റിച്ചെടിപ്രദേശങ്ങളിലും, വനം, പുല്ല് തുടങ്ങിയ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ഇത് നിലനിൽപ്പിന് ഒട്ടും ഭീഷണിയില്ലാത്ത ജീവിവർഗ്ഗങ്ങളുടെ പട്ടികയിൽപ്പെടുന്നു.

ഡസ്കി മുനിയ
Lonchura fuscans
from Upper Mentaya, Central Kalimantan
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. fuscans
Binomial name
Lonchura fuscans
(Cassin, 1852)

അവലംബം തിരുത്തുക

  1. BirdLife International (2012). "Lonchura fuscans". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Phillipps, Quentin; Phillipps, Karen (2011). Phillipps’ Field Guide to the Birds of Borneo. Oxford, UK: John Beaufoy Publishing. ISBN 978-1-906780-56-2. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=ഡസ്കി_മുനിയ&oldid=3804861" എന്ന താളിൽനിന്ന് ശേഖരിച്ചത്