ടോർ ടോർ
സിപ്രിനിഡ് മത്സ്യത്തിൻറെ ഒരു സ്പീഷീസ്
ടോർ മഹസീർ അല്ലെങ്കിൽ ടോർ ബാർബ് എന്നറിയപ്പെടുന്ന സിപ്രിനിഡ് മത്സ്യത്തിൻറെ ഒരു സ്പീഷീസായ ടോർ ടോർ ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിൽ പാറക്കൂട്ടങ്ങൾക്കിടയിലും അതിവേഗം ഒഴുകുന്ന നദികളിലും അരുവികളിലും കാണപ്പെടുന്നു. അമിതമായ മത്സ്യബന്ധനത്താൽ ഇതിൻറെ ജനസംഖ്യ അതിവേഗം കുറയുന്നു. ഈ മത്സ്യം, ഏകദേശം 36 സെന്റീമീറ്റർ നീളത്തിൽ (14 ഇഞ്ച്) വരെ വളരുന്നു. എന്നാൽ 150 സെന്റീമീറ്റർ നീളവും (4.9 അടി) രേഖപ്പെടുത്തിയിട്ടുണ്ട്.[1][2] പരമാവധി നീളം 200 സെന്റീമീറ്റർ ആണ്.[3]
Tor mahseer | |
---|---|
1897 illustration of a tor mahseer caught from the Bhavani River | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Genus: | Tor |
Species: | T. tor
|
Binomial name | |
Tor tor (Hamilton, 1822)
| |
Synonyms[2] | |
|
അവലംബം
തിരുത്തുക- ↑ 1.0 1.1 Rayamajhi, A., Jha, B.R., Sharma, C.M., Pinder, A., Harrison, A., Katwate, U. & Dahanukar, N. 2018. Tor tor. The IUCN Red List of Threatened Species 2018: e.T166534A126321898. https://dx.doi.org/10.2305/IUCN.UK.2018-2.RLTS.T166534A126321898.en. Downloaded on 27 December 2018.
- ↑ 2.0 2.1 R. Froese; D. Pauly, eds. (2014). "Tor tor (Hamilton, 1822)". FishBase. Retrieved 21 January 2015.
- ↑ Fishbase-Tor tor
പുറം കണ്ണികൾ
തിരുത്തുക- Tor tor എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)