ജർമനിയിലെ ജനപ്രിയ സിനിമ സംവിധായകനാണ്‌ ടോം ടിക്വർ (Tom Tykwer). നവീന ഭാവികത്വങ്ങളെ സിനിമയിൽ സർഗ്ഗാത്മകമായിആവതരിപ്പിച്ച ആധുനിക ചലചിത്രകാരന്മാരിൽ ഒരാൾ.1965 മേയ് 25 ന് ജർമ്മനിയിലെ വുപ്പർട്ടിനിൽ ജനിച്ചു. പ്രശസ്ത ത്രില്ലറുകളായ റൺ ലോല റൺ(1998),ഹെവൻ(2002),പെർഫ്യൂം,ദ സ്റ്റോറി ഓഫ് മർഡറർ(2006) ,ദ ഇന്റെർനാഷനൽ (2009)എന്നിവയുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തൻ. [1]

ടോം ടിക്വർ
ടോം ടിക്വർ, ബെർലിനലെ, 2009
ജനനം (1965-05-23) 23 മേയ് 1965  (58 വയസ്സ്)
തൊഴിൽസിനിമ സംവിധാനം, തിരക്കഥാകൃത്ത്, film composer
സജീവ കാലം1986–present
ജീവിതപങ്കാളി(കൾ)Marie Steinmann (m. 2009)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-17.
"https://ml.wikipedia.org/w/index.php?title=ടോം_ടിക്വർ&oldid=3633026" എന്ന താളിൽനിന്ന് ശേഖരിച്ചത്