ടോം ടൈക്കർ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയാണ് റൺ ലോല റൺ (ജർമ്മൻ: Lola rennt, literally Lola Runs).[2] കൂട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ 20 മിനിട്ടിനുള്ളിൽ 1 ലക്ഷം മാർക്ക് ആവശ്യമുള്ള ലോലയുടെയും കൂട്ടുകാരനായ മണിയുടെയും കഥ പറയുന്ന ചിത്രം ഒരേ കഥയുടെ മൂന്ന് വ്യത്യസ്ത സാദ്ധ്യതകൾ അവതരിപ്പിക്കുന്നു. 2000-ലെ മികച്ച വിദേശ ചിത്രത്തിനുള്ള BAFTA പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]

റൺ ലോല റൺ
സംവിധാനംടോം ടൈക്കർ
നിർമ്മാണംStefan Arndt
രചനടോം ടൈക്കർ
അഭിനേതാക്കൾFranka Potente
Moritz Bleibtreu
സംഗീതംടോം ടൈക്കർ
Johnny Klimek
Reinhold Heil
ഛായാഗ്രഹണംFrank Griebe
ചിത്രസംയോജനംMathilde Bonnefoy
സ്റ്റുഡിയോX-Filme Creative Pool
വിതരണംSony Pictures Classics
റിലീസിങ് തീയതി
 • 20 ഓഗസ്റ്റ് 1998 (1998-08-20)
(ജർമ്മനി)
 • 18 ജൂൺ 1999 (1999-06-18)
(US)
രാജ്യംജർമ്മനി
ഭാഷജർമ്മൻ
ബജറ്റ്$1.75 million[1]
സമയദൈർഘ്യം81 മിനിറ്റ്
ആകെ$14,533,173[1]

പുരസ്കാരങ്ങൾ

തിരുത്തുക
2000 BAFTA Awards
 • Best Film not in the English Language
1998 Venice Film Festival
 • Nominated - Golden Lion
1998 European Film Awards
 • Nominated European Film Award - Best Film
1999 German Film Awards
 • German Film of the Year
 • Outstanding Feature Film
 • Outstanding Individual Achievement: Cinematography - Frank Griebe
 • Outstanding Individual Achievement: Direction - Tom Tykwer
 • Outstanding Individual Achievement: Editing - Mathilde Bonnefoy
 • Outstanding Individual Achievement: Supporting Actor - Herbert Knaup
 • Outstanding Individual Achievement: Supporting Actress - Nina Petri
 1. 1.0 1.1 "Run Lola Run - Box Office Data, Movie News, Cast Information". The Numbers. Retrieved 25 September 2010.
 2. http://www.metacritic.com/movie/run-lola-run
 3. http://www.imdb.com/title/tt0130827/awards

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൺ_ലോല_റൺ&oldid=3789964" എന്ന താളിൽനിന്ന് ശേഖരിച്ചത്