ഹെവൻ
റൺലോല റൺ, പെർഫ്യൂം എന്നീ പ്രസിദ്ധ ചിത്രങ്ങൾ സംവിധാനം ചെയ്ത ടോം ടൈക്കറുടെ ചിത്രമാണ് ഹെവൻ. ഇറ്റലിയിലെ ട്യൂണിസിലാണ് ഈ സിനിമ നടക്കുന്നത്. യുവാവായ ഇറ്റാലിയൻ ക്ലർക്ക് ഫിലിപ്പോ ഒരു കളി ഹെലികോപ്റ്റർ പറത്തിക്കൊണ്ടിരിക്കുകയായിരിന്നു. അയാളുടെ പരിശിലകൻ അയാളോട് ചോദിച്ചു. ഒരു യഥാർഥ ഹെലികോപ്റ്ററിൽ നിങ്ങൾക്ക് ഉയരത്തിൽനിന്ന് ഉയരത്തിലേക്ക് ഇത്ര തുടർച്ചയായി പറത്തുക അസാധ്യമാണ്.