ടൈഗർ സിന്ദാ ഹൈ
ടൈഗർ സിന്ദാ ഹൈ, അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ത്രില്ലർ ചിത്രമാണ്.[3] സൽമാൻ ഖാൻ, കത്രീന കൈഫ്, സജ്ജാദ് ഡെൽഫ്രോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും അൻഗാദ് ബേദി, കുമുദ് മിശ്ര, നവാബ് ഷാ എന്നിവർ സഹ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.[4][5] 2010 ൽ പുറത്തിറങ്ങിയ എക് ഥാ ടൈഗർ എന്ന ചിത്രത്തിൻറെ തുടർച്ചയായി പുറത്തിറങ്ങുന്ന ടൈഗർ ഫിലിം സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്.[6] ഈ ചിത്രത്തിൻറെ പ്രമേയം 2014 ലെ ISIL ൻറെ ഇന്ത്യൻ നഴ്സുമാരുടെ തട്ടിക്കൊണ്ടു പോകലാണ് . 2017 ഡിസംബർ 22 ന് ഈ ചിത്രം പ്രദർശനശാലകളിലെത്തുന്നു.[7]
ടൈഗർ സിന്ദാ ഹൈ | |
---|---|
പ്രമാണം:Tiger Zinda Hai - Poster.jpg | |
സംവിധാനം | Ali Abbas Zafar |
നിർമ്മാണം | Aditya Chopra |
കഥ | Ali Abbas Zafar Neelesh Misra |
തിരക്കഥ | Ali Abbas Zafar Neelesh Misra |
അഭിനേതാക്കൾ | Salman Khan Katrina Kaif |
സംഗീതം | (Songs) Vishal-Shekhar (Background Music) Julius Packiam[1] |
ഛായാഗ്രഹണം | Marcin Laskawiec |
ചിത്രസംയോജനം | Rameshwar S. Bhagat |
സ്റ്റുഡിയോ | Yash Raj Films |
വിതരണം | Yash Raj Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹140 crore (excluding Salman Khan's fees)[2] |
അഭിനേതാക്കൾ
തിരുത്തുക- സൽമാൻ ഖാൻ : ടൈഗർ / അവിനാഷ് സിംഗ് രാത്തോർ[8]
- കത്രീന കൈഫ് : സോയ[9]
- സജ്ജാദ് ഡെൽഫ്രോസ്[10] : അബു ഉസ്മാൻ
- സുദീപ് : പാകിസ്താനി ഐ.എസ്.ഐ. ഏജൻറ് സാഹിർ[11]
- അൻഗാദ് ബേദി :നവീൻ[12]
- കുമുദ് മിശ്ര : ടൈഗറിൻറെ ടീം അംഗം
- ഗിരീഷ് കർണ്ണാട് : ഷേണായ്
- നവാബ് ഷാ
സംഗീതം
തിരുത്തുക6 ഗാനങ്ങൾ അടങ്ങുന്ന ഈ ചിത്രത്തിൻറെ സൗണ്ട്‍ട്രാക്ക് 2017 ഡിസംബർ 12 ന് YRF മ്യൂസിക് പുറത്തിറക്കിയിരുന്നു. "സ്വാഗ് സേ സ്വാഗത്" എന്ന ഗാനത്തിൻറെ അറബിക് പതിപ്പ് ആലപിച്ചിരിക്കുന്നത് റബീഹ് ബാരൗഡ്, ബ്രിജിറ്റ് യാഘി എന്നിവരാണ്.[13]
Tiger Zinda Hai | |||||
---|---|---|---|---|---|
Soundtrack album by Vishal–Shekhar | |||||
Released | 12 ഡിസംബർ 2017 | ||||
Recorded | 2017 | ||||
Genre | Feature film soundtrack | ||||
Length | 25:26 | ||||
Label | YRF Music | ||||
Producer | Aditya Chopra | ||||
Vishal–Shekhar chronology | |||||
| |||||
|
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഇർഷാദ് കാമിൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷാൽ-ശേഖർ.
ഗാനങ്ങളുടെ പട്ടിക | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "Swag Se Swagat" | വിശാൽ ദഡ്‍ലാനി & നേഹ ഭാസിൻ | 03:55 | |||||||
2. | "Dil Diyan Gallan" | ആത്തിഫ് അസ്‍ലം | 04:20 | |||||||
3. | "Zinda Hai" (ടൈഗർ തീം Julius Packiam) | സുഖ്‍വിന്ദർ സിംഗ്, റാപ് - റഫ്‍താർ | 04:13 | |||||||
4. | "Daata Tu" | ശ്രേയ ഘൊഷാൽ | 04:13 | |||||||
5. | "Tera Noor" | ജ്യോതി നുറാൻ | 04:42 | |||||||
6. | "Dil Diyan Gallan" (Unplugged) | നേഹാ ഭാസിൻ | 04:03 | |||||||
ആകെ ദൈർഘ്യം: |
25:26 |
അവലംബം
തിരുത്തുക- ↑ "Tiger Zinda Hai Official Trailer". YouTube.
- ↑ "Tiger Zinda Hai - Movie". Box Office India. Retrieved 10 January 2018.
- ↑ "Ali Abbas Zaffar: Didn t write Tiger Zinda Hai as a sequel". Retrieved 7 November 2017.
- ↑ Group, Today. "Times of India". Times of India. Retrieved 28 January 2017.
{{cite news}}
:|last1=
has generic name (help) - ↑ News, 18. "News 18, Tiger Zinda Hai". News 18. News 18. Retrieved 28 January 2017.
{{cite web}}
:|first1=
has numeric name (help);|last1=
has generic name (help) - ↑ Today, India. "Tiger Zinda Hai". Times of India. Retrieved 28 January 2017.
- ↑ "The real story of Tiger Zinda Hai: How India got 46 nurses back from ISIS". Rediff.com. 7 November 2017. Retrieved 8 November 2017.
- ↑ "Paresh Rawal to join Team 'Tiger Zinda Hai'". Daily News and Analysis. Retrieved 9 Mar 2017.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Gavie Chahal says Punjabi film industry badly needs professional film makers". Daily Hunt. Retrieved 6 October 2017.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Who is Tiger Zinda Hai villain? Meet Sajjad Delfrooz. He is locking horns with Salman and Katrina".
- ↑ Upadhyaya, Prakash. "Kiccha Sudeep is the baddie in Salman Khan's Tiger Zinda Hai?". Retrieved 11 November 2017.
- ↑ "Angad Bedi kicked about working with Salman Khan in Tiger Zinda Hai". Hindustan Times. Retrieved 27 Apr 2017.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "'Swag se swagat' gets Arabic version".