ടെഫ്രോസിയ
പയർ കുടുംബമായ ഫാബേസിയിലെ ഒരു ജനുസാണ് ടെഫ്രോസിയ (Tephrosia). ഗ്രീക്കുഭാഷയിൽ τεφρος (ടെഫ്രോസ്') എന്നു വച്ചാൽ ചാരനിറത്തിൽ ഉള്ളത് എന്നാണ്. ഇവയുടെ ഇലകൾക്കുള്ള ചാരനിറത്തിൽ നിന്നാണ് ഈ പേരു വന്നത്.[2] ഈ ജനുസിലുള്ള ചെടികളുടെ മറ്റൊരു പേരാണ് Hoarypea[3]
ടെഫ്രോസിയ | |
---|---|
കൊഴിഞ്ഞിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Tephrosia |
Species | |
See text. | |
Synonyms[1] | |
|
ഉപയോഗങ്ങൾ
തിരുത്തുകഈ ജനുസിലെ പല ചെടികളും അതിൽ ഉയർന്ന സാന്ദ്രതയിൽ അടങ്ങിയിരികുന്ന റൊട്ടിനോൺ കാരണം വിഷമുള്ളതാണ്, പ്രത്യേകിച്ചും മൽസ്യങ്ങൾക്ക്. ഈ ജനുസിലെ സഷ്യങ്ങളുടെ കറുത്ത നിറത്തിലുള്ള വിത്തുകൾ കാലാകാലങ്ങളായി പലനാടുകളിലെയും മനുഷ്യർ മൽസ്യവിഷമായി ഉപയോഗിക്കാറുണ്ട്.[4][5]കഴിഞ്ഞ നൂറ്റാണ്ടിൽ ഇതിലെ റൊട്ടിനോൺ കീടനാശിനിയായും ക്ഷുദ്രജീവനാശിനിയായും ഉപയോഗിക്കാനാവുമോ എന്ന് പഠനങ്ങൾ നടന്നിട്ടുണ്ട്.
ടെഫ്രോസിയ വൊഗെലൈ മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനുള്ള അതിന്റെ കഴിവുകൊണ്ട് പ്രസിദ്ധമാണ്. നട്ട് വലുതാവുമ്പോൾ വെട്ടിക്കൂട്ടി ഉഴുതു മണ്ണിൽ ചേർക്കുന്നതുവഴി മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.[6]
തെരഞ്ഞെടുത്ത സ്പീഷിസുകൾ
തിരുത്തുക- Tephrosia apollinea (Delile) Link
- Tephrosia astragaloides Benth.
- Tephrosia candida DC.
- Tephrosia cinerea (L.) Pers.
- Tephrosia clementii Skan
- Tephrosia coronillaefolia Welw. ex Baker
- Tephrosia densiflora Hook.f.
- Tephrosia elongata E.Mey.
- Tephrosia hildebrandtii Vatke[7]
- Tephrosia lindheimeri A.Gray
- Tephrosia macropoda (E.Mey.) Harv.
- Tephrosia nitens Benth. ex Seem.
- Tephrosia odorata Balf.f.
- Tephrosia pondoensis (Codd) Schrire
- കൊഴിഞ്ഞിൽ (L.) Pers.
- Tephrosia rosea F.Muell. ex Benth.
- Tephrosia sinapou (Buc'hoz) A. Chev.
- Tephrosia socotrana Thulin
- Tephrosia spinosa (L.f.) Pers.
- Tephrosia tomentosa
- Tephrosia toxicofera
- Tephrosia virginiana (L.) Pers.
- Tephrosia vogelii Hook.f.[8]
അവലംബം
തിരുത്തുക- ↑ "Genus: Tephrosia Pers". Germplasm Resources Information Network. United States Department of Agriculture. 2007-10-05. Archived from the original on 2014-01-04. Retrieved 2014-04-05.
- ↑ Quattrocchi, Umberto (2000). CRC World Dictionary of Plant Names: Common Names, Scientific Names, Eponyms, Synonyms, and Etymology. Vol. IV R-Z. CRC Press. p. 2642. ISBN 978-0-8493-2678-3.
- ↑ "Tephrosia". Natural Resources Conservation Service PLANTS Database. USDA. Retrieved 8 December 2015.
- ↑ U.S. Food & Drug Administration (March 2006). "Results for search term "tephrosia"". FDA Poisonous Plant Database. U.S. Food & Drug Administration. Retrieved 2008-01-21.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Hugh Scott, In the High Yemen, London 1942, p. 238, note C.
- ↑ Koigi, Bob (November 2011). "Tephrosia Leaf Offers Low-Cost Tick Protection". New Agriculturalist. Archived from the original on 2016-03-04. Retrieved 2016-02-29.
- ↑ Bussmann, R. W., et al. (2006). Plant use of the Maasai of Sekenani Valley, Maasai Mara, Kenya. J Ethnobiol Ethnomed 2 22.
- ↑ "GRIN Species Records of Tephrosia". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2008-10-15. Retrieved 2010-10-25.