ജോർജ്ജ് ലൂക്കാസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജോർജ്ജ് ലൂക്കാസ് (ജനനം:മേയ് 14 1944[1]) ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും,നിർമ്മാതാവും,തിരക്കഥാകൃത്തും ലൂക്കാസ് ഫിലിം എന്ന കമ്പനിയുടെ ചെയർമാനുമാണ്‌. ഫോർബ്‌സ് മാസികയുടെ 2007-ലെ കണക്കുകൾ പ്രകാരം ജോർജ്ജ് ലൂക്കാസിന്റെ ആകെ സമ്പാദ്യം 3.6 ബില്ല്യൺ ഡോളറാണ്‌.[2] സ്റ്റാർ വാർസ് ചലച്ചിത്രപരമ്പര, ഇന്ത്യാന ജോൺസ് തുടങ്ങിയ ചലച്ചിത്രങ്ങളാണ്‌ ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. 2012ൽ വമ്പൻ സിനിമകളിൽ നിന്ന് നിന്ന് പിന്മാറുകയാണെന്നും, ഇനി ചെറിയ ആർട്ട്‌ഹൗസ് സിനിമകളിൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു[3].

ജോർജ്ജ് ലൂക്കാസ്
ജനനം
ജോർജ്ജ് വാൾട്ടൻ ലൂക്കാസ് ജൂനിയർ
സജീവ കാലം1965-ഇന്നുവരെ
ജീവിതപങ്കാളി(കൾ)മാർഷ്യ ഗ്രിഫിൻ (1969-1983)
പങ്കാളി(കൾ)Mellody Hobson (2007-)
പുരസ്കാരങ്ങൾNSFC Award for Best Screenplay
1973 American Graffiti
NYFCC Award for Best Screenplay
1973 American Graffiti
Saturn Award for Best Direction
1977 Star Wars
Saturn Award for Best Writing
1977 Star Wars
AFI Life Achievement Award
2005 Lifetime Achievement

പ്രധാന ചിത്രങ്ങൾ

തിരുത്തുക
2008 സ്റ്റാർ വാർസ്‌ - ദ ക്ലോൺ വാർസ്‌ നിർമ്മാതാവ്‌, കഥ
2008 ഇന്ത്യാന ജോൺസ്‌ ആൻഡ്‌ ദ കിംഗ്ഡം ഒഫ്‌ ദ ക്രിസ്റ്റൽ സ്കൾ കഥ, നിർമ്മാതാവ്‌
2005 സ്റ്റാർ വാർസ്‌ എപിസോഡ്‌ 3- റിവൻജ്‌ ഒഫ്‌ ദ സിത്‌ കഥ, സംവിധായകൻ, നിർമ്മാതാവ്‌
2002 സ്റ്റാർ വാർസ്‌ എപിസോഡ്‌ 2- അറ്റാക്ക്‌ ഒഫ്‌ ദ ക്ലോൺസ്‌ കഥ, സംവിധായകൻ, നിർമ്മാതാവ്‌
1999 സ്റ്റാർ വാർസ്‌ എപിസോഡ്‌ 1- ദ ഫാന്റം മെനാസ്‌ കഥ, സംവിധായകൻ, നിർമ്മാതാവ്‌
1994 റേഡിയോലാന്റ്‌ മർഡേർസ്‌ കഥ, നിർമ്മാതാവ്‌
1989 ഇന്ത്യാന ജോൺസ്‌ ആൻഡ്‌ ദ ലാസ്റ്റ്‌ ക്രൂസേയ്ഡ്‌ കഥ, നിർമ്മാതാവ്‌
1988 ദ‌ ലാൻഡ്‌ ബിഫോർ ടൈം നിർമ്മാതാവ്‌
1988 ടക്കർ - ദ്‌ മാൻ ആൻഡ്‌ ഹിസ്‌ ഡ്രീം നിർമ്മാതാവ്‌
1988 വൊല്ലോ കഥ, നിർമ്മാതാവ്‌
1988 പൊവക്വറ്റ്സി നിർമ്മാതാവ്‌
1986 കാപ്റ്റ്യൻ എഒ കഥ, നിർമ്മാതാവ്‌
1986 ഹൊവാർദ്‌ ദ‌ ഡക്ക്‌ നിർമ്മാതാവ്‌
1985 എവോക്സ്‌ - ദ‌ ബാറ്റിൽ ഒഫ്‌ എൻഡോർ കഥ, നിർമ്മാതാവ്‌
1984 കാരവാൻ ഒഫ്‌ കറേജ്‌ - ഏൻ എവോക്‌ അഡ്‌വെഞ്ചർ കഥ, നിർമ്മാതാവ്‌
1984 ഇന്ത്യാന ജോൺസ്‌ അന്റ്‌ ടെമ്പിൾ ഒഫ്‌ ഡൂം കഥ, നിർമ്മാതാവ്‌
1983 സ്റ്റാർ വാർസ്‌ എപിസോഡ്‌ 6- റിട്ടേൺ ഒഫ്‌ ദ‌ ജെഡായ് കഥ, നിർമ്മാതാവ്‌
1981 റയ്‌ഡേർസ്‌ ഒഫ്‌ ദ‌ ലോസ്റ്റ്‌ ആർക്‌ കഥ, നിർമ്മാതാവ്‌
1980 സ്റ്റാർ വാർസ്‌ എപിസോഡ്‌ 5- ത്‌ എമ്പയർ സ്റ്റ്രൈകെസ്‌ ബാക്‌ കഥ, നിർമ്മാതാവ്‌
1979 മോർ അമേരിക്കൻ ഗ്രാഫിറ്റി നിർമ്മാതാവ്‌
1977 സ്റ്റാർ വാർസ്‌ എപിസോഡ്‌ 4- എ ന്യൂ ഹോപ്‌ കഥ, സംവിധായകൻ, നിർമ്മാതാവ്‌
1973 അമേരിക്കൻ ഗ്രാഫിറ്റി കഥ, സംവിധായകൻ
1971 ടി എച്ച്‌ എക്സ് 1138 കഥ, സംവിധായകൻ
  1. http://www.filmreference.com/film/89/George-Lucas.html
  2. http://www.forbes.com/lists/2007/10/07billionaires_George-Lucas_PNOV.html
  3. "ഒരു സംവിധായകന്റെ ബോധോധയം" (PDF). മലയാളം വാരിക. 2012 ഫെബ്രുവരി 03. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 22. {{cite news}}: Check date values in: |accessdate= and |date= (help)



"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ലൂക്കാസ്&oldid=3632498" എന്ന താളിൽനിന്ന് ശേഖരിച്ചത്