ജോർജെ ലെമേടെർ
ബെൽജിയൻ കത്തോലിക്കാ പുരോഹിതനും, ജ്യോതിഃശാസ്ത്രജ്ഞനും, കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ല്യൂവെനിലെ ഭൗതികശാസ്ത്ര പ്രൊഫസ്സറും ആയിരുന്നു ജോർജെ ഹെൻറി ജോസെഫ് എഡ്വേഡ് ലെമേടെർ, RAS Associate[1] (French: [ʒɔʁʒᵊ ləmɛ:tʁᵊ] ; 17 ജൂലൈ 1894 – 20 ജൂൺ 1966).[2] പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം അദ്ദേഹം സൈദ്ധാന്തികമായി മുന്നോട്ട് വെച്ചു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു.[3][4] ഇപ്പോൾ ഹബ്ബിൾ നിയമം എന്ന് അറിയപ്പെടുന്ന സിദ്ധാന്തം ആദ്യം കണ്ടെത്തിയതും ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ലെമേടെർ ആയിരുന്നു. ഈ നിരീക്ഷണങ്ങൾ അദ്ദേഹം ഹബ്ബിളിന് 2 വർഷം മുൻപ് 1927 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.[5][6][7][8] പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള മഹാവിസ്ഫോടന സിദ്ധാന്തവും ലെമേടെർ മുന്നോട്ട് വെച്ചിരുന്നു. ഇതിനെ അദ്ദേഹം പ്രാചീനമായ കണികാ സങ്കല്പം എന്നോ പ്രാപഞ്ചിക അണ്ഡ സിദ്ധാന്തം എന്നോ വിളിച്ചു.[9]
Georges Lemaître | |
---|---|
ജനനം | Charleroi, Belgium | 17 ജൂലൈ 1894
മരണം | 20 ജൂൺ 1966 Leuven, Belgium | (പ്രായം 71)
ദേശീയത | Belgian |
കലാലയം | Catholic University of Leuven St Edmund's House, Cambridge Massachusetts Institute of Technology |
അറിയപ്പെടുന്നത് | Theory of the expansion of the universe Big Bang theory Lemaître coordinates |
പുരസ്കാരങ്ങൾ | Francqui Prize (1934) Eddington Medal (1953) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cosmology Astrophysics Mathematics |
സ്ഥാപനങ്ങൾ | Catholic University of Leuven |
ഡോക്ടർ ബിരുദ ഉപദേശകൻ | Charles Jean de la Vallée-Poussin (Leuven) Arthur Eddington (Cambridge) Harlow Shapley (MIT) |
ഡോക്ടറൽ വിദ്യാർത്ഥികൾ | Louis Philippe Bouckaert, Rene van der Borght |
ഒപ്പ് | |
ആദ്യകാല ജീവിതം
തിരുത്തുകജെസ്യൂട് സെക്കൻഡറിസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം 17 ആം വയസ്സിൽ അദ്ദേഹം കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ല്യൂവനിൽ സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് ബെൽജിയൻ സേനയിൽ ആർട്ടിലറി ഓഫീസറായി സേവനം അനുഷ്ഠിക്കാനായി 1914ൽ പഠനം നിർത്തി. യുദ്ധത്തിന്റെ അവസാനം അദ്ദേഹത്തിന് സൈനിക ബഹുമതികൾ കിട്ടി തുടർന്ന് ഭൗതിക ശാസ്ത്രവും ഗണിതശാസ്ത്രവും പഠിച്ചുകൊണ്ട് രൂപതാ പൗരോഹിത്യത്തിനായി തയ്യാറെടുക്കാൻ ആരംഭിച്ചു.[10] 1920 l'Approximation des fonctions de plusieurs variables réelles (Approximation of functions of several real variables), എന്ന പ്രബന്ധത്തിന് ഡോക്റ്ററേറ്റ് നേടി. 1923ൽ പുരോഹിതപ്പട്ടം ലഭിച്ചു.
ബഹുമതികൾ
തിരുത്തുകആൽബർട്ട് ഐൻസ്റ്റീൻ, Charles de la Vallée-Poussin, Alexandre de Hemptinne എന്നിവരുടെ നാമനിർദ്ദേശത്തിൽ 1934 മാർച്ച് 17 ന് ബെൽജിയത്തിലെ ഏറ്റവും ഉയർന്ന ശാസ്ത്ര ബഹുമതിയായ Francqui Prize ലെപോൾഡ് മൂന്നാമൻ രാജാവിൽ നിന്ന് ലഭിച്ചു. ഫ്രാൻസിലെ ജ്യോതിശാസ്ത്ര സംഘടനയുടെ അത്യുന്നത ബഹുമതിയായ Prix Jules Janssen 1936ൽ ലഭിച്ചു. Another distinction that the Belgian government reserves for exceptional scientists was allotted to him in 1950: the decennial prize for applied sciences for the period 1933–1942.[അവലംബം ആവശ്യമാണ്]
In 1953, he was given the inaugural Eddington Medal awarded by the Royal Astronomical Society.[11][12]
On 17 July 2018, Google Doodle celebrated 124th birthday of Georges Lemaître for his Big Bang Theory.[13]
Namesakes
തിരുത്തുക- The lunar crater Lemaître
- Lemaître coordinates
- Lemaître observers in the Schwarzschild vacuum frame fields in general relativity
- Minor planet 1565 Lemaître
- The fifth Automated Transfer Vehicle, Georges Lemaître ATV
- Norwegian indie electronic band Lemaitre
ഇതുകൂടി കാണുക
തിരുത്തുക- List of Roman Catholic cleric-scientists
- List of Christians in science and technology
- Michał Heller - Polish catholic priest and physicist/astronomer.
Notes and references
തിരുത്തുകNotes
തിരുത്തുക- ↑ "1967QJRAS...8..294. Page 297". articles.adsabs.harvard.edu. Retrieved 2017-02-01.
- ↑ "Obituary: Georges Lemaitre". Physics Today. 19 (9): 119. September 1966. doi:10.1063/1.3048455. Archived from the original on 2020-04-06. Retrieved 2018-07-17.
- ↑ Reich, Eugenie Samuel (27 June 2011). "Edwin Hubble in translation trouble". Nature. doi:10.1038/news.2011.385.
- ↑ Livio, Mario (10 November 2011). "Lost in translation: Mystery of the missing text solved". Nature. 479 (7372): 171–173. Bibcode:2011Natur.479..171L. doi:10.1038/479171a. PMID 22071745.
- ↑ Sidney van den Bergh arxiv.org 6 Jun 2011 arΧiv:1106.1195v1 [physics.hist-ph]
- ↑ David L. Block arxiv.org 20 June 2011 & 8 July 2011 arΧiv:1106.3928v2 [physics.hist-ph]
- ↑ Eugenie Samuel Reich Published online 27 June 2011| Nature| doi:10.1038/news.2011.385
- ↑ http://www.nature.com/nature/journal/v479/n7372/full/479171a.html
- ↑ "Big bang theory is introduced - 1927". A Science Odyssey. WGBH. Retrieved 31 July 2014.
- ↑ Farrell, John (22 March 2008). "The Original Big Bang Man" (PDF). The Tablet. Retrieved 7 April 2015.
- ↑ "Archived copy". Archived from the original on 16 July 2011. Retrieved 2012-06-13.
{{cite web}}
: CS1 maint: archived copy as title (link) - ↑ Monthly Notices of the Royal Astronomical Society, Vol. 113, p.2
- ↑ "Who was Georges Lemaître? Google Doodle celebrates 124th birthday of the astronomer behind the Big Bang Theory".
അവലംബങ്ങൾ
തിരുത്തുക- Farrell, John (2005). The Day Without Yesterday: Lemaitre, Einstein, and the Birth of Modern Cosmology. New York, NY: Thunder's Mouth Press. ISBN 1-56025-660-5.
- Holder, Rodney; Mitton, Simon (2013). Georges Lemaître: Life, Science and Legacy (Astrophysics and Space Science Library 395). Springer. ISBN 3642322530.
- Nussbaumer, Harry; Bieri, Lydia (2009). Discovering the Expanding Universe. Cambridge University Press. ISBN 978-0-521-51484-2.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Berenda, Carlton W (1951). "Notes on Lemaître's Cosmogony". The Journal of Philosophy. 48 (10).
- Berger, A.L., editor, The Big Bang and Georges Lemaître: Proceedings of a Symposium in honour of G. Lemaître fifty years after his initiation of Big-Bang Cosmology, Louvain-Ia-Neuve, Belgium, 10–13 October 1983 (Springer, 2013).
- Cevasco, George A (1954). "The Universe and Abbe Lemaitre". Irish Monthly. 83 (969).
- Godart, Odon & Heller, Michal (1985) Cosmology of Lemaître, Pachart Publishing House.
- Farrell, John, The Day Without Yesterday: Lemaître, Einstein and the Birth of Modern Cosmology (Basic Books, 2005), ISBN 978-1560256601978-1560256601.
- Lambert, Dominique, The Atom of the Universe: The Life and Work of Georges Lemaître (Copernicus Center Press, 2015), ISBN 978-8378860716978-8378860716.
- McCrea, William H. (1970). "Cosmology Today: A Review of the State of the Science with Particular Emphasis on the Contributions of Georges Lemaître". American Scientist. 58 (5).
-
{{cite encyclopedia}}
: Empty citation (help) - Turek, Jósef. Georges Lemaître and the Pontifical Academy of Sciences, Specola Vaticana, 1989.