ആർതർ എഡിങ്ടൺ

(Arthur Eddington എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർ ആർതർ എഡിങ്ടൺ (28 ഡിസംബർ 1882 – 22 നവംബർ 1944) ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രട്ടീഷുകാരനായ ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. ഖഗോളോർജ്ജതന്ത്രത്തിൽ അദ്ദേഹം ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ പ്രചാരകനും ശാസ്ത്ര തത്ത്വചിന്തകനും ആയിരുന്നു. [2]

സർ ആർതർ എഡിങ്ടൺ
Arthur Stanley Eddington (1882–1944)
ജനനം
Arthur Stanley Eddington

(1882-12-28)28 ഡിസംബർ 1882
മരണം22 നവംബർ 1944(1944-11-22) (പ്രായം 61)
Cambridge, Cambridgeshire, England, United Kingdom
ദേശീയതEnglish
പൗരത്വംBritish
കലാലയംUniversity of Manchester
Trinity College, Cambridge
അറിയപ്പെടുന്നത്Eddington limit
Eddington number
Eddington–Dirac number
Eddington–Finkelstein coordinates
പുരസ്കാരങ്ങൾRoyal SocietyRoyal Medal (1928)
Smith's Prize (1907)
RAS Gold Medal (1924)
Henry Draper Medal (1924)
Bruce Medal (1924)
Knights Bachelor (1930)
Order of Merit (1938)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics
സ്ഥാപനങ്ങൾTrinity College, Cambridge
അക്കാദമിക് ഉപദേശകർRobert Alfred Herman
ഡോക്ടറൽ വിദ്യാർത്ഥികൾLeslie Comrie
Gerald Merton
G. L. Clark
Cecilia Payne-Gaposchkin
S. Chandrasekhar[1]
Hermann Bondi
സ്വാധീനങ്ങൾHorace Lamb
Arthur Schuster
John William Graham


  1. ആർതർ എഡിങ്ടൺ at the Mathematics Genealogy Project.
  2. https://en.wikipedia.org/wiki/Arthur_Eddington
"https://ml.wikipedia.org/w/index.php?title=ആർതർ_എഡിങ്ടൺ&oldid=3909893" എന്ന താളിൽനിന്ന് ശേഖരിച്ചത്