ജോർജിയോ നാപൊളിറ്റാനോ

വിക്കിമീഡിയ വർഗ്ഗം

ഇറ്റലിയിൽ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ജോർജിയോ നാപൊളിറ്റാനോ(ഇറ്റാലിയൻ ഉച്ചാരണം: [ˈdʒordʒo napoliˈtaːno];ജനനം : 29 ജൂൺ 1925).[1] ദീർഘകാലം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് ഡെമോക്രാറ്റ്സ് ഓഫ് ദ ലെഫ്റ്റ് എന്ന പാർട്ടിയിലും പ്രവർത്തിച്ചു. 1996 - 1998 കാലഘട്ടത്തിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

ജോർജിയോ നാപൊളിറ്റാനോ
Presidente Napolitano.jpg
11th President of Italy
In office
പദവിയിൽ വന്നത്
15 May 2006
പ്രധാനമന്ത്രിRomano Prodi
Silvio Berlusconi
Mario Monti
മുൻഗാമിCarlo Azeglio Ciampi
Minister of the Interior
ഓഫീസിൽ
17 May 1996 – 21 October 1998
പ്രധാനമന്ത്രിRomano Prodi
മുൻഗാമിGiovanni Rinaldo Coronas
പിൻഗാമിRosa Russo Iervolino
President of the Chamber of Deputies
ഓഫീസിൽ
3 June 1992 – 14 April 1994
പ്രസിഡന്റ്Oscar Luigi Scalfaro
മുൻഗാമിOscar Luigi Scalfaro
പിൻഗാമിIrene Pivetti
വ്യക്തിഗത വിവരങ്ങൾ
ജനനം (1925-06-29) 29 ജൂൺ 1925  (97 വയസ്സ്)
Naples, Italy
രാഷ്ട്രീയ കക്ഷിIndependent (since 2006)
മറ്റ് രാഷ്ട്രീയ
അംഗത്വം
Democrats of the Left
(1998–2006)
Democratic Party of the Left
(1991-1998)
Italian Communist Party
(1945–1991)
പങ്കാളി(കൾ)Clio Maria Bittoni
കുട്ടികൾGiulio
Giovanni
വസതി(കൾ)Quirinal Palace, Rome
അൽമ മേറ്റർUniversity of Naples Federico II
ഒപ്പ്

ജീവിതരേഖതിരുത്തുക

ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച നാപൊളിറ്റാനോ ആദ്യ കാലത്ത് ഫാസിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഫാസിസ്റ്റ് വിരുദ്ധനായി പിന്നീട് മാറാനുള്ള ഊർജ്ജം ലഭിച്ചത് ഇക്കാലത്താണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[2] പഠനകാലത്ത് നാടകത്തിലും സജീവമായിരുന്നു.

രണ്ടാം ലോക മാഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ പാവ ഗവൺമെന്റ് രൂപീകരിക്കപ്പെട്ട (1943 - 45) കാലത്ത് നാപൊളിറ്റാനോയും സുഹൃത്തുക്കളും ഇറ്റാലിയൻ പ്രതിരോധ മുന്നേറ്റത്തിനൊപ്പം ഇറ്റലി - ജർമ്മനി ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രവർത്തിച്ചു. 1945 ൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

കൃതികൾതിരുത്തുക

  • വർക്കേഴ്സ് മൂവ്മെന്റ് ആൻഡ് സ്റ്റേറ്റ് ഇൻഡസ്ട്രി ഇൻ 1962

ബഹുമതികൾതിരുത്തുക

  • നൈറ്റ് ഗ്രാൻഡ് ക്രോസ് ഓർർ ഓഫ് മെറിറ്റ് ഓഫ് ദ ഇറ്റാലിയൻ റിപ്പബ്ലിക്
  • നൈറ്റ് വിത്ത് കോളർ ഓർഡർ ഓപ് പയസ് IX
  • ഗ്രാന്റ് സ്റ്റാർ ഓഫ് ദ ഡെക്കറേഷൻ ഓഫ് ഹോണർ ഫോർ സർവീസസ് ടു ദ റിപ്പബ്ലിക് ഓഫ് ആസ്ട്രിയ [3]
  • ഓർഡർ ഓഫ് ദ വൈറ്റ് ഈദിൾ (പോളണ്ട്)
  • സാഷ് ഓഫ് ദ ഓർർ ഓഫ് ദ സ്റ്റാർ ഓഫഅ റൊമാനിയ
  • ഗ്രാന്റ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ദ വൈറ്റ് ഡബിൾ ക്രോസ് [4]
  • ഡാൻ ഡേവിഡ് പ്രൈസ്(പാർലമെന്ററി ജനാധിപത്യത്തിനായി പ്രവർത്തിച്ചതിന്)[5]

അവലംബംതിരുത്തുക

  1. "നാപൊളിറ്റാനോയ്ക്ക് രണ്ടാമൂഴം; സർക്കാർ രൂപവത്കരണ പ്രതീക്ഷയിൽ ഇറ്റലി". മാതൃഭൂമി. 24 ഏപ്രിൽ 2013. മൂലതാളിൽ നിന്നും 2013-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഏപ്രിൽ 2013.
  2. Napolitano, Giorgio (2005). Dal Pci al socialismo europeo. Un'autobiografia politica (ഭാഷ: Italian). Laterza. ISBN 88-420-7715-1.{{cite book}}: CS1 maint: unrecognized language (link)
  3. "Reply to a parliamentary question about the Decoration of Honour" (pdf) (ഭാഷ: German). പുറം. 1923. ശേഖരിച്ചത് 2013-01-13. {{cite web}}: Cite has empty unknown parameter: |trans_title= (help)CS1 maint: unrecognized language (link)
  4. Slovak republic website, State honours : 1st Class (click on "Holders of the Order of the 1st Class White Double Cross" to see the holders' table)
  5. "Giorgio Napolitano". Dan David Prize. ശേഖരിച്ചത് 14 November 2011.
"https://ml.wikipedia.org/w/index.php?title=ജോർജിയോ_നാപൊളിറ്റാനോ&oldid=3632445" എന്ന താളിൽനിന്ന് ശേഖരിച്ചത്