യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ രചയിതാവിന് പരമ്പരാഗതമായി നൽകിയ പേര് ആണ് ജോൺ ദ ഇവാഞ്ചലിസ്റ്റ് (Greek: Εὐαγγελιστής Ἰωάννης, Coptic: ⲓⲱⲁⲛⲛⲏⲥ or ⲓⲱ̅ⲁ). ക്രിസ്ത്യാനികൾ യോഹന്നാൻ അപ്പൊസ്തലനായും, ജോൺ ഓഫ് പദ്മോസ്, ജോൺ പ്രെസ്ബിറ്റർ എല്ലാം ഒന്നുതന്നെയാണെന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും[2] ഇത് ആധുനിക പണ്ഡിതന്മാർക്കിടയിൽ തർക്കവിഷയമാണ് [3]

Saint John the Evangelist
Miniature of Saint John from the Grandes Heures of Anne of Brittany (1503–8) by Jean Bourdichon
Evangelist, Apostle
ജനനംc. AD 15
മരണംc. AD 100[1]
വണങ്ങുന്നത്Coptic Orthodox
Roman Catholic Church
Eastern Catholic Churches
Eastern Orthodox Church
Anglican Communion
Aglipayan Church
ഓർമ്മത്തിരുന്നാൾ27 December (Western Christianity); 8 May and 26 September (Repose) (Eastern Orthodox Church)
പ്രതീകം/ചിഹ്നംEagle, Chalice, Scrolls
പ്രധാനകൃതികൾGospel of John
Epistles of John
Revelation (?)

യോഹന്നാന്റെ സുവിശേഷം

തിരുത്തുക

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Saint Sophronius of Jerusalem (2007) [c. 600], "The Life of the Evangelist John", The Explanation of the Holy Gospel According to John, House Springs, Missouri, United States: Chrysostom Press, pp. 2–3, ISBN 1-889814-09-1
  2. Ehrman, Bart D. (2004). The New Testament: A Historical Introduction to the Early Christian Writings. New York: Oxford. p. 468. ISBN 0-19-515462-2.
  3. Stephen L Harris, Understanding the Bible, (Palo Alto: Mayfield, 1985), 355

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ജോൺ ദ ഇവാഞ്ചലിസ്റ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ജോൺ_ദ_ഇവാഞ്ചലിസ്റ്റ്&oldid=3338027" എന്ന താളിൽനിന്ന് ശേഖരിച്ചത്