ലൂക്കാ
ബൈബിളിലെ നാലു സുവിശേഷകരിൽ ഒരാളാണ് വിശുദ്ധ ലൂക്ക. സിറിയയിലെ അന്ത്യോക്യയിലെ ഹെല്ലനിസ്റ്റിക് നഗരമായിരുന്നു ലൂക്കായുടെ സ്വദേശം. ആദിമ സഭാപിതക്കന്മാർ, ലൂക്കായുടെ സുവിശേഷത്തിന്റെയും അപ്പസ്തോല പ്രവൃത്തികളുടെയും ഗ്രന്ഥകർത്താവായി ചൂണ്ടിക്കാണിക്കുന്നത് ഇദ്ദേഹത്തെയാണ്.
വിശുദ്ധ ലൂക്കാ | |
---|---|
അപ്പസ്തോലൻ, സുവിശേഷകൻ | |
ജനനം | അന്ത്യോക്യ, സിറിയ, റോമാ സാമ്രാജ്യം |
മരണം | c. 84 ഗ്രീസ് |
വണങ്ങുന്നത് | Roman Catholic Church, Orthodox Church, Eastern Catholic Churches, Anglican Church, Lutheran Church, some other Protestant Churches |
പ്രധാന തീർത്ഥാടനകേന്ദ്രം | Padua, Italy |
ഓർമ്മത്തിരുന്നാൾ | 18 ഒക്ടോബർ |
മദ്ധ്യസ്ഥം | artists, physicians, surgeons, and others[1] |
അവലംബം
തിരുത്തുക- ↑ "Saint Luke the Evangelist". Star Quest Production Network. Archived from the original on 2018-12-26. Retrieved 2008-12-27.