ജൈനമതവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സസ്യാഹാര രീതിയാണ് ജൈന സസ്യാഹാര രീതി. ഈ ആഹാരരീതിയിൽ ആഹാരം പാകം ചെയ്യുമ്പോൾ സവാള, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഉപയോഗിക്കില്ല. മീൻ, മാംസം, മുട്ട മുതലായ ആഹാരങ്ങളെ അഹിംസാ സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കിയാണ് ജൈനമതം എതിർക്കുന്നത്.

The food choices of Jains are based on the value of Ahimsa (non-violence), and this makes the Jains to prefer food that inflict the least amount of violence
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി
"https://ml.wikipedia.org/w/index.php?title=ജൈന_സസ്യാഹാര_രീതി&oldid=3016557" എന്ന താളിൽനിന്ന് ശേഖരിച്ചത്